കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്പസുകളിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം 'പ്രേമ'മെന്ന് ഡിജിപി

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം സിഇടിയില്‍ വിദ്യാര്‍ഥിനി ക്യാമ്പസിനുള്ളില്‍ ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ഉള്‍പ്പടെ കേരളത്തിലെ മിക്ക ക്യാമ്പസുകളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം പോലുള്ള സിനിമകളാണെന്ന് ഡിജിപി സെന്‍കുമാര്‍. പ്രേമം തരംഗമായതോടെ താരങ്ങളുടെ വസ്ത്രധാരണം വിദ്യാര്‍ഥികള്‍ അനുകരിയ്ക്കുന്നതും ക്യാമ്പസിലെത്തുന്നതും പതിവായിരുന്നു. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയതുള്‍പ്പടെ ഒട്ടേറെ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്.

മുന്‍പ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയ്‌ക്കെതിരെയും സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പ്രേമം പോലുള്ള സിനിമകളെയാണ് ഡിജിപി വിമര്‍ശിയ്ക്കുന്നത്...

 പ്രേമമാണ് കാരണം

പ്രേമമാണ് കാരണം

ക്യാമ്പസുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം പോലുള്ള സിനിമകളാണെന്ന് ഡിജിപി

ദൃശ്യം

ദൃശ്യം

മുന്‍പ് ദൃശ്യം സിനിമയ്‌ക്കെതിരെയും ഡിജിപി വിമര്‍ശനം ഉന്നയിച്ചിരുന്നു.

സിഇടി

സിഇടി

തിരുവനന്തപുരം സിഇടിയില്‍ വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പരാമര്‍ശം

കലിപ്പ് ലുക്ക്...

കലിപ്പ് ലുക്ക്...

പ്രേമത്തിലെ നിവിന്‍ പോളിയുടെ വസ്ത്രധാരണം അനുകരിയ്ക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിയ്ക്കുന്നുണ്ട്

English summary
DJP TP Senkumar criticized film 'Premam'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X