പാവാട ധരിയ്ക്കരുത്, ക്രിസ്ത്യൻ പേരുകൾ വേണം...വിശ്വാസികളെ 'നന്നാക്കാനൊരുങ്ങി' ഇടുക്കി ബിഷപ്പ്
പെണ്‍കുട്ടികള്‍ പള്ളിയില്‍ പാവാട ധരിച്ച് എത്തരുതെന്ന് ഇടയ ലേഖനം.
ഇടുക്കി: പെണ്‍കുട്ടികള്‍ പള്ളിയില്‍ പാവാട ധരിച്ച് എത്തരുതെന്ന് ഇടയ ലേഖനം. ഇടുക്കി രൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം ഉള്ളത്. കണങ്കാലിന് മുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വരരുതെന്നാണ് നിര്‍ദ്ദേശം. ഇത് പള്ളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.

ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്ക് ജനിയ്ക്കുന്ന കുട്ടികള്‍ക്ക് ക്രിസ്ത്യന്‍ പേരുകള്‍ തന്നെ ഇടണമെന്നും ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നു. കുട്ടികള്‍ക്കുള്ള വിളിപ്പേരുകളും ക്രിസ്ത്യന്‍ തനിമയിലുള്ളതാവാന് ശ്രദ്ധിയ്ക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. നവജാത ശിശുക്കളുടെ മാമോദീസ ചടങ്ങ് 8 ദിവസത്തിന് ഉള്ളില്‍ തന്നെ നടത്തണം.
മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നും ലേഖനത്തില്‍ ഉണ്ട്. സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്കും, വാട്സ് ആപ്പും കുട്ടികളെ തെറ്റായ വഴിയിലേക്കാണ് നയിയ്ക്കുന്നത്. അതിനാല്‍ കുട്ടികള്‍ ഇത് ഉപയോഗിയ്ക്കുന്നത് വിലക്കണമെന്ന് മാര്‍ മാത്യും ആനിക്കുഴിക്കാട്ടില്‍ പുറത്തിറക്കിയ ഇടയലേഖനം പറയുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications