വസ്ത്രം അലക്കാനും ജോലി ചെയ്യാനും ജയിലിലും നിസാമിന് തൊഴിലാളികള്‍? ജയിലിലായാലും രാജാവ് തന്നെ?
ഇപ്പോള്‍ ജയില്‍ രേഖകളില്‍ നിഷാമിനു പത്താം ബ്ലോക്കിലെ സ്വീപ്പര്‍ ജോലിയാണ്. പക്ഷേ, ഇന്നുവരെ നിഷാം ആ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രന്‍ ജയിലില്‍ കഴിയുന്ന പ്രതി നിസാമിന് സുഖ ജീവിചതമെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് വര്‍ഷമായിട്ടും ഇതുവരെ ജയിലിലലെ ജോലിയൊന്നു ചെയ്തിച്ചില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇപ്പോള്‍ ജയില്‍ രേഖകളില്‍ നിസാമിനു പത്താം ബ്ലോക്കിലെ സ്വീപ്പര്‍ ജോലിയാണ്. പക്ഷേ, ഇന്നുവരെ നിസാം ആ ജോലി ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
ആദ്യം ജയില്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് ബ്ലോക്കിലെത്തിക്കുന്ന ജെലി നല്‍കിയിരുന്നു. എന്നാല്‍ ജോലി ചെയ്യാത്തതോടെ അത് നിര്‍ത്തുകയായിരുന്നു. സ്വന്തം വസ്ത്രം അലക്കാന്‍ പോലും നിഷാം മെനക്കെടാറില്ല. പത്താം ബ്ലോക്കിലെ മറ്റ് രണ്ട് തടവുകാരാണ് നിസാമിന്റെ വസ്ത്രം അലക്കുന്നത്. മനോരമ ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ജോലി ചെയ്യില്ല
നിഷാമിനു നിശ്ചയിച്ച സ്വീപ്പര്‍ ജോലി ചെയ്യുന്നതും പത്താം ബ്ലോക്കിലെ ഈ തടവുകാര്‍ തന്നെയാണ്.

മാസം തോറും
സഹായിക്കുന്നതിനുള്ള പ്രതിഫലം എല്ലാ മാസവും മണി ഓര്‍ഡറായി ഇവരുടെ പേരില്‍ ജയിലിലെത്തും.

വഴിവിട്ട് സഹായിച്ചു
നിഷാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ ഇതുവരെ മൂന്ന് ഉദ്യോഗസ്ഥരെ പത്താം ബ്ലോക്കിന്റെ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ട്.

വാഗ്ദാനം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു ഉദ്യോഗസ്ഥനു നിഷാം പുത്തന്‍ കാര്‍ വാഗ്ദാനം ചെയ്തെന്നും എന്നാല്‍ ആ ഉദ്യോഗസ്ഥര്‍ പ്രലേഭനങ്ങളില്‍ വഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വന്‍ ക്രമക്കേട്
ജിയിലുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടാണെന്ന് നേരത്തെയും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സെക്യൂരിറ്റി ജീവനക്കാരന്റെ മരണം
ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വധിച്ച കേസിലാണ് മുഹമ്മദ് നിസാം ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications