Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ്സിസ് ഇന്ത്യ ക്യൂൻ സൗത്ത് സൗന്ദര്യ മത്സരത്തിൽ കേരളത്തിലെ വിജയിയായി ഡോ. അലീന തോമസ്

കൊച്ചി: മിസ്സിസ് ഇന്ത്യ ക്യൂൻ സൗത്ത് സൗന്ദര്യ മത്സരത്തിൽ കേരളത്തിലെ വിജയിയായി ( മിസ്സിസ് ഇന്ത്യ ക്യൂൻ കേരള ) ഡോ. അലീന തോമസ് തിരഞ്ഞെടുക്കപ്പെട്ടു. റിയോ പ്രൊഡക്ഷൻസ് ആണ് മിസ്സിസ് ഇന്ത്യ ക്യൂൻ സൗത്ത് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മത്സരിച്ച ഫിനാലെയിൽ "മിസ്സിസ് ഇന്ത്യ ഫ്രഷ് ഫേസ്" എന്ന സബ് ടൈറ്റിലും അലീനയ്ക്ക് ലഭിച്ചു.

"സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുക"( Support Women Empowerment ) എന്ന പാജൻ്റിൻ്റെ മുദ്രാവാക്യമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് ഡോ. അലീന തോമസ് പറഞ്ഞു. ആ ലക്ഷ്യം കരുത്തോടെ എല്ലാവരിലും എത്തിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു എന്നും ഡോ. അലീന തോമസ് കൂട്ടിച്ചേർത്തു. എം ശങ്കർ ആണ് സിഇഒയും, രഞ്ജനി നാഷണൽ ഡയറക്ടറുമായ മിസ്സിസ് ഇന്ത്യ ക്യൂനിൻ്റെ കേരളത്തിലെ സംഘാടകർ ഫിലിം അപ്ഡേറ്റ്സ് ഒഫീഷ്യൽ മീഡിയയുടെ ബാനറിൽ ജിബിനാണ്. ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന കൊച്ചി സ്വദേശിയായ അലീന തോമസ്, നടിയും മോഡലുമാണ്. മജീഷ് ആണ് ഭർത്താവ്. മകൾ ഇവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+