അധികാരം അഴിമതിക്ക് കളമൊരുക്കുന്നു: ഡി ജി പി ജേക്കബ് തോമസ് വീണ്ടും രംഗത്ത്
തിരുവനന്തപുരം: അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനത്തില്‍ അഴിമതിയെ കുറിച്ച് ഫേസ്ബുക്ക പോസ്റ്റുമായി ഡി ജി പി ജേക്കബ് തോമസ് രംഗത്ത്. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നത് എന്ന പോസ്‌റ്റോടു കൂടിയാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്.
ഇതിന് മുന്‍പും ജേക്കബ് തോമസ് പൊതുവിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകളിട്ടിരുന്നു. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മ സങ്കടത്തിന് എന്താണ് ഉത്തരം? എന്നായിരുന്ന ജനശ്രദ്ധ നേടിയ അവസാന പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്
അന്താരാഷ്ട്ര അഴമതി വിരുദ്ധ ദിനത്തില്‍ അഴിമതിയെ കുറിച്ചുള്ള പോസ്റ്റുമായി ഡോ. ജേക്കബ് തോമസ് രംഗത്ത്. ഡിസംബർ ഒന്ർപതിനാണ് അഴിമതി ദിനം.

അധികാരം അഴിമതിക്ക് ഭയം
അധികാരം അഴിമതിക്ക കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നത് എന്നാണ് ഫേസ്ബുക്ക് പേജിലൂടെ കുറിച്ചത്.

മാവേലി നാടിനെ സ്വപ്‌നം കാണാം
അഴിമതി ദിനമായ ഡിസംബര്‍ ഒന്‍പതിനാണ് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്‌നം കാണാമെന്ന് അദ്ദേഹം കുറിച്ചു.
Posted by Dr.Jacob Thomas IPS onTuesday, December 8, 2015 |
അഴിമതിദിന ഫേസ്ബുക്ക് പോസ്റ്റ്
അഴിമതി ദിനത്തില്‍ കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണിത്.
Posted by Dr.Jacob Thomas IPS onThursday, November 12, 2015 |
നിരവധി ഫേസ്ബുക്ക് പോസ്റ്റുകള്‍
പൊതുവിഷയങ്ങല്‍ ചൂണ്ടിക്കാട്ടി നേരത്തെയും നിരവധി പോസ്റ്റുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മ സങ്കടത്തിന് എന്താണ് ഉത്തരം? എന്നായിരുന്ന ജനശ്രദ്ധ നേടിയ അവസാന പോസ്റ്റ്.












Click it and Unblock the Notifications