പാവങ്ങളുടെ ഡോക്ടര്‍ ഷാനവാസിനോട് ആര്യാടന് മുഹമ്മദിന് എന്തിനിത്ര ദേഷ്യം?
നിലമ്പൂര്‍: ആദിവാസികളുടെ പ്രിയ ഡോക്ടര്‍ ഷാനവാസിനോട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മന്ത്രിയും ആയ ആര്യാടന് മുഹമ്മദിന് എന്തുകൊണ്ടാണ് ഇത്ര ദേഷ്യം. എന്തുകണ്ട് അദ്ദേഹത്തിന്റെ കൂടയെുള്ള ഡോക്ടര്‍മാര്‍ പോലും അദ്ദേഹത്തെ സന്നിഗ്ധ ഘട്ടങ്ങളില്‍ പിന്തുണച്ചില്ല....
ചെറു പ്രായത്തില്‍ തന്നെ മരിച്ചുപോയ ഡോക്ടര്‍ ഷാനവാസിന്റെ മരണം ഒരു സാധാരണ മരണം മാത്രമായിരുന്നുവെന്ന് പറയാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്ദ്ദങ്ങള്ക്കടിപ്പെട്ടാണ് ഷാനവാസ് മരിച്ചതെന്നാണ് ആക്ഷേപം.
തന്റെ സ്ഥലം മാറ്റങ്ങള്‍ക്ക് പിന്നില്‍ ആര്യാടന് മുഹമ്മദിനെ പോലുള്ള രാഷ്ട്രീയ നേതാക്കളുടെ ശത്രുതയാണെന്ന് ഡോ ഷാനവാസ് ആരോപിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആര്യാടന്റെ പേര് ഷാനവാസ് പരാമര്‍ശിച്ചത്.

സ്ഥലം മാറ്റം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറെ കണ്ടപ്പോഴാണത്രെ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തന്നെയാണ് ആര്യാടന്റെ എതിര്‍പ്പിനെ സംബന്ധിച്ച് പറഞ്ഞതെന്നും ഷാനവാസ് പറയുന്നു. എന്നാല്‍ ആര്യാടന് മുഹമ്മദിന് എന്തുകൊണ്ടാണ് തന്നോട് ദേഷ്യം എന്ന് തനിക്കറിയില്ലെന്നും ഷാവാസ് പറയുന്നു.

മലപ്പുറം ഡിഎംഒക്കെതിരേയും പരാമര്‍ശമുണ്ട്. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയ ഉമ്മര്‍ ഫാറൂഖ്, ഷാനവാസിനെ മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറ്റുന്നതിനെ എതിര്‍ത്ത് രേഖാമുലം കത്ത് കൊടുത്തിട്ടുണ്ടെന്നും പറയുന്നു. ഉമ്മര്‍ ഫാറൂഖിന്റെ അനധികൃ വിദേശ യാത്രകള്‍ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതായിരിക്കാം തനിക്കെതിരെ അദ്ദേഹം തിരിയാന്‍ കാരണം എന്നും ഷാനവാസ് പറയുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications