മരിച്ചിട്ടും ഷാനവാസ് ഡോക്ടറുടെ ഫേസ്ബുക്ക് ഇപ്പോഴും ആക്ടീവ്!!!
നിലമ്പൂര്‍: ഷാനവാസ് ഡോക്ടര്‍ ഓര്‍മയായിട്ടും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും ആക്ടീവ് ആണ്. ഞെട്ടണ്ട, ഡോക്ടറുടെ പിതാവ് ആണ് ഇപ്പോള്‍ ഈ അക്കൗണ്ട് ഉപയോഗിക്കുന്നത്.
തന്റെ മകന്‍ തുടക്കമിട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം നല്‍കുന്ന പിന്തുണയില്‍ ആ കുടുംബം ഇപ്പോള്‍ ഏറെ ദു:ഖത്തിനിടയിലും ആഹ്ലാദിക്കുന്നുണ്ടാകണം. എന്നാല്‍ ചിലര്‍ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ ഉണ്ടാക്കുന്ന ദു:ഖം അതിലും അധികമായിരിക്കും.
മരണശേഷം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന് എന്ത് പറ്റും?
ഡോക്ടറുടെ പിതാവിന്റെ ഫോണ്‍ നമ്പര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്ന പോസ്റ്റും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. നന്മ നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് ഒരുമിക്കാം. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ എന്നാണ് അദ്ദേഹം മകന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
| Post by Shanavas Pc. |
അക്കൗണ്ട് ആക്ടീവ്
ഡോ ഷാനവാസിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ പിതാവാണ് ഉപയോഗിക്കുന്നത്.
| Post by Shanavas Pc. |
ഷാനുവിന്റെ ഉപ്പ പറഞ്ഞത്
നന്മ നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് എല്ലാവര്‍ക്കും ഒരുമിക്കാം. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്.
| Post by Shanavas Pc. |
ഫോണ്‍ നമ്പറും
ഡോ ഷാനവാസിന്റെ പിതാവിന്റെ ഫോണ്‍ നമ്പറും ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
| Post by Shanavas Pc. |
മരിക്കും മുമ്പ്
ഷാനവാസ് അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇതായിരുന്നു.
| Post by Shanavas Pc. |
അതുക്കും മേലെ
മരിക്കുന്ന ദിവസം ഷാനവാസ് പോസ്റ്റ് ചെയ്തത്
| Post by Shanavas Pc. |
സത്യമേ വിജയിക്കൂ
തന്റെ എതിരാളികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് സൂചിപ്പിക്കുന്ന ഷാനവാസ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications