ഇരുട്ടത്തിരിക്കാന്‍ തയ്യാറായിക്കോളൂ!! ഇടുക്കിയില്‍ വൈദ്യുതി ഉത്പ്പാദനം നിര്‍ത്തി വയ്ക്കുന്നു?
ഇടുക്കിയിലെ ജലനിരപ്പ് 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജലനിരപ്പ് 31 അടികൂടി താഴ്ന്നാല്‍ പവര്‍ ഹൗസിലെ വൈദ്യുതി ഉത്പ്പാദനംനിര്ത്തി വൈക്കേണ്ടി വരുമെന്ന് സൂചനകളും പുറത്തു വരികയാണ്
ഇടുക്കി: സംസ്ഥാനം കടുത്ത വേനലിലാണ്. ജലക്ഷാമത്തിനു പുറമെ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരാഘാതം കൂടിയാണ്. വേനല്‍ കടുത്തതോടെ വലിയ വൈദ്യുത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കുറച്ചേക്കുമെന്നാണ് സൂചനകള്‍.
ഇടുക്കിയിലെ ജലനിരപ്പ് 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജലനിരപ്പ് 31 അടികൂടി താഴ്ന്നാല്‍ പവര്‍ ഹൗസിലെ വൈദ്യുതി ഉത്പ്പാദനംനിര്ത്തി വൈക്കേണ്ടി വരുമെന്ന് സൂചനകളും പുറത്തു വരികയാണ്. 2,280 അടി താഴെ ജലനിരപ്പായാല്‍ മൂലമറ്റത്തേക്കുള്ള വൈദ്യുതി ഉത്പാദനം നിര്‍ത്തി വയ്ക്കേണ്ടി വരും.

1976ലും 1996ലുമാണ് ഇത്തരത്തില്‍ കടുത്ത വെല്ലുവിളി നേരിട്ടിരുന്നത്. ഇത്തവണ സംസ്ഥാനത്ത് കടുത്ത വേനല്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും മുന്നൊരുക്കങ്ങളൊന്നും സ്വീകരിക്കാതിരുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
അതേസമയം ഈ വര്‍ഷം പവര്‍ക്കെട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത്. കാലവര്‍ഷം എത്തുന്നതുവരെ വൈദ്യുതിക്കായി തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരും. അതേസമയം വൈദ്യുതി നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications