തിരുവനന്തപുരത്ത് ക്ഷേത്ര ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി
തിരുവനന്തപുരം : ക്ഷേത്ര പരിസരത്ത് മയക്കു മരുന്നുപയോഗിച്ചിരുന്ന സംഘം ക്ഷേത്ര ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി.മണമ്പൂർ സുബ്രമണ്യ ക്ഷേത്രത്തിലെ ജീവനക്കാരനായ മണമ്പൂർ കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയെയാണ് (40 ) ആക്രമിച്ചത്. ഇയാളുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം .
കൂത്തമ്പലം ഓലമേയുന്ന സമയത്ത് ക്ഷേത്ര കുളത്തിനു സമീപമിരുന്നു അസഭ്യം പറഞ്ഞ യുവാക്കളോട് കൃഷ്ണൻകുട്ടി അവിടം വിട്ടു പോകാൻ പറഞ്ഞതാണ് മർദ്ദിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു.കൃഷ്ണൻ കുട്ടിയെ ആക്രമിക്കുന്നത് കണ്ട് മറ്റു ജീവനക്കാർ ഓടിയെത്തിയപ്പോൾ അക്രമി സംഘം കടന്നു കളഞ്ഞു . പരിക്കേറ്റ് അവശനിലയിൽ കിടന്ന കൃഷ്ണൻ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മണമ്പൂർ ഹെൽത്ത് സെന്ററിലും അവിടെ നിന്നും വിദക്ത ചികിത്സയ്ക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മണമ്പൂർ ക്ഷേത്രത്തിനു സമീപം മയക്കു മരുന്ന് വ്യാപാരവും അക്രമവും നടക്കുന്നത് കാട്ടി നിരവധി പരാതികൾ കല്ലമ്പലം പോലീസിൽ നൽകിയെങ്കിലും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications