കൊച്ചിയിൽ വീണ്ടും അക്രമികളുടെ അഴിഞ്ഞാട്ടം; വീടുകളും വാഹനങ്ങളും തല്ലി തകർത്തു!
കൊച്ചി: നഗരത്തിൽ വീണ്ടും അക്രമികളുടെ അഴിഞ്ഞാട്ടം. പനമ്പിള്ളി നഗറിലാണ് അക്രമിസംഘം അക്രമം അഴിച്ചു വിട്ടത്. മദ്യപിചെത്തിയ സംഘം വീടുകളും വാഹനങ്ങളും തല്ലി തകർക്കുകയായിരുന്നു. ഓയോ ഹോംസ് വഴി വീടു വാടകയ്ക്കെടുത്ത് താമസിക്കുന്നവരാണ് കഴിഞ്ഞ രാത്രി പരിസരവാസികളെ ഭീതിയിലാഴ്ത്തിയത്.
വീട്ടിലുണ്ടായിരുന്ന പാത്രങ്ങളും ചെടിച്ചെട്ടിയും അക്രമികള്‍ പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. മൂന്നു കാറുകളും സംഘം നശിപ്പിച്ചു. അതേസമയം സംഭവസ്ഥലത്തെത്തിയ പോലീസുകാരുമായും അക്രകമിസംഘം വാക്കേറ്റത്തിൽ ഏർപ്പെട്ടു. പോലീസുമായി ഉന്തുതള്ളുമുണ്ടായി. ഓയോ ഹോംസ് വഴി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവർ മദ്യപിച്ച ശേഷം പരസ്പരം വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു.

തെരുവ് മദ്ധ്യത്തിൽ കഞ്ചാവടിച്ച് കൊച്ചിയിൽ യുവാക്കളുടെ അഴിഞ്ഞാടിയിരുന്നു. കഞ്ചാവടിച്ചുകൊണ്ട് അക്രമം നടത്തുകയും, വഴിയാത്രക്കാരെ മർദ്ധിക്കുകയും, നാട്ടുകാർക്കിടയിൽ ഭീതി പടർത്തുകയും ചെയ്ത യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.മറൈൻ ഡ്രൈവിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളോട് ചേർന്നുള്ള നടപ്പാതയിലായിരുന്നു യുവാക്കളുടെ ഈ അതിക്രമം. ഇതിന് പിന്നാലെയാണ് കൊച്ചിയിൽ വീണ്ടും മദ്യപസംഘം അഴിഞ്ഞാടിയെന്ന് വാർത്തകൾ പുറത്ത് വരുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications