കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയുന്നില്ല; ശബരിമലയിൽ പൂജാക്രമങ്ങൾ വെട്ടിച്ചുരുക്കി

  • By Desk
Google Oneindia Malayalam News

ശബരിമല: ഭക്ഷ്യക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് ശബരിമലയില്‍ പൂജാക്രമങ്ങള്‍ വെട്ടിച്ചുരുക്കി. കനത്ത മഴയില്‍ പമ്പ അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപെട്ടിരുന്നു.ഇതെതുടര്‍ന്ന് ആഹാരസാധനങ്ങള്‍ പമ്പയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലയ്ക്കല്‍ വരെ മാത്രമാണ് ഇപ്പോള്‍ വാഹനഗതാഗതം ഉള്ളത്. മാസ പൂജയ്ക്കായാണ് ശബരിമല നട തുറന്നത്.

ദേശീയ ദുരന്തമോ... അതെന്ത്'? കേരളം ആവശ്യപ്പെടുന്നതിൽ ഒരുകാര്യവും ഇല്ലേ... പ്രഖ്യാപിക്കാന്‍ എന്തുവേണംദേശീയ ദുരന്തമോ... അതെന്ത്'? കേരളം ആവശ്യപ്പെടുന്നതിൽ ഒരുകാര്യവും ഇല്ലേ... പ്രഖ്യാപിക്കാന്‍ എന്തുവേണം

കനത്ത മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. പമ്പ ഗതിമാറി ഒഴുകാന്‍ തുടങ്ങിയതോടെ കുത്തൊഴുക്ക് ശക്തമായിരുന്നു. ഇത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു.

sabarimala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
due to food shortage sabarimala procedure Cut short
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X