Get Updates
Get notified of breaking news, exclusive insights, and must-see stories!

അപേക്ഷിച്ച് നടന്‍മാരായ ദുല്‍ഖര്‍ സല്‍മാനും സിദ്ധാര്‍ത്ഥും.. പ്രാണന് വേണ്ടി കേരളം കേഴുകയാണ്"

ചരിത്രത്തിലെ തന്നെ ഏ റ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. 10,000 കോടിക്കടുത്ത് നാശനഷ്ടങ്ങളാണ് ഇതുവരെ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ പ്രളയം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിലെ പ്രളയം ഒരു വാര്‍ത്തപോലും ആകുന്നില്ല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍

dulqersid-1534495661.jpg

ദയവ് ചെയ്ത് നിങ്ങളുടെ ശ്രദ്ധ കേരളത്തില്‍ പതിപ്പിക്കൂ എന്നാണ് ദുല്‍ഖര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിലവിലെ ഫോട്ടോ പോസ്റ്റ് ചെയ്താണ് റസൂല്‍ പൂക്കുട്ടി സഹായം അഭ്യാര്‍ത്ഥിച്ചത്. കേരളം ഇന്നനുഭവിക്കുന്ന പ്രളയത്തിന്‍റെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് നിശ്ചയമുണ്ടോ.. പക്ഷേ ഇപ്പോഴും ഇത് ഒരു ദേശീയ ദുരന്തമല്ല. കേരളീയരേ നമുക്ക് ഈ ദുരന്തം ഒറ്റക്കെട്ടായി നേരിടാം. എന്ന് റസൂല്‍ കുറിച്ചു.

2015 ല്‍ ചെന്നൈയിലുണ്ടായ പ്രളയത്തിന് സമാനമായ ദുരന്തമാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നതെന്ന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് കുറിച്ചു. " ഇന്ത്യ ഉണരൂ... ദൈവത്തിന്‍റെ സ്വന്തം നാട് മുങ്ങിക്കോണ്ടിരിക്കുകയാണ്. എല്ലാവരുടേയും സഹായം അവര്‍ക്ക് വേണ്ടതുണ്ട്.. ദേശീയ മാധ്യമങ്ങളെ നിങ്ങളില്‍ നിന്ന് തുടങ്ങാം സിദ്ധാര്‍ത്ഥ് കുറിച്ചു. കേരളത്തിന് ദുരിതാശ്വാസ സഹായായി താന്‍ പത്ത് ലക്ഷം രൂപ നല്‍കുന്നുവെന്നും നിങ്ങളും തുക നല്‍കൂവെന്നും സിദ്ദാര്‍ത്ഥ് കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+