കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറി

  • By Lekhaka
Google Oneindia Malayalam News

കാഞ്ഞങ്ങാട്: എബിവിപി യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിലെത്തി തട്ടിക്കയറിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ഇറക്കിവിട്ടു.

വായ്പ തിരിച്ചടയ്ക്കാനായില്ല, വീട് മുത്തൂറ്റ് ഫിനാന്‍സ് കൊണ്ടുപോയി, നൊമ്പരമായി ഒരു കുടുംബംവായ്പ തിരിച്ചടയ്ക്കാനായില്ല, വീട് മുത്തൂറ്റ് ഫിനാന്‍സ് കൊണ്ടുപോയി, നൊമ്പരമായി ഒരു കുടുംബം

നിത്യാനന്ദ പോളിടെക്‌നിക് കോളേജില്‍ എ.ബി.വി .പി യോഗം ചേരുന്നത് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എസ്.എഫ്. ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. രണ്ട് തവണയാണ് യോഗം അലങ്കോലമാക്കിയത്. രണ്ട് തവണകളായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

sfi

ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയത്. ഇവരെ തള്ളിപ്പുറത്താക്കിയത് മാത്രമല്ല ഒരു പ്രവര്‍ത്തകനെയുംവിട്ടു കൊടുക്കാനും പൊലീസ് തയ്യാറായില്ല.

English summary
DYFI activist rushed to police station for releasing SFI activists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X