കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു!! രൂക്ഷ പ്രതികരണവുമായി സംസ്ഥാന സമിതി അംഗം

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം ജല്ലയിലെ ഡിവൈഎഫ്ഐ പാപ്പനംകോട് മേഖല കമ്മിറ്റി സെക്രട്ടറിയും നേമം ബ്ലോക്ക് കമ്മിറ്റി അംഗവുമായ അജി പാപ്പനംകോടാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ നേതാവിന്‍റെ ചുവടുമാറ്റത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗവുമായ ഐപി ബിനു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

dyfibjp-1560676791.

<strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍</strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

ഫേസ്ബുക്കിലൂടെയായിരുന്നു ബിനുവിന്‍റെ വിമര്‍ശനം. കുറിപ്പ് ഇങ്ങനെ- CPi (M) പ്രസ്ഥാനത്തെ വിറ്റു തിന്നുന്നവർ പുറത്ത് പോകും .അതിൽ ആരും വിഷമിക്കണ്ട .തിരുവനന്തപുരം ജില്ലയിൽ ഒരുത്തൻ BJP യിൽ പോയ് എന്ന് വച്ചാൽ .. അവൻ മുന്നേ BJP യുമായി ബദ്ധം ഉണ്ട് എന്ന് മനസ്സിലാക്കുക .ചാരനായി പകൽDYFI രാത്രി RSS .. അതെ കണക്ക് പകൽ DYFI രാത്രി .NDF .. ഇതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ...

<strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക</strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക

ഇവൻമാരെക്കെ വിചാരം പാർട്ടിക്ക് ഇതൊന്നും അറിയില്ലാ എന്നാ ..... ഒറ്റ തന്തയ്ക്ക് പിറന്ന ആണുങ്ങൾ ഉണ്ട് ഒന്നും മോഹിക്കാത്തവർ എന്തും നേരിടാൻ തയ്യാറായവർ. .. അവരെ പറ്റി ഈ ന്യൂ ജനറേഷന് (ചിലക്ക്)ഒന്നും അറിയില്ല, ബിനു കുറിച്ചു.

<strong>'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്</strong>'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്

English summary
DYFI leader joins bjp in Trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X