തൃശൂരിലും പാലക്കാടും ഭൂചലനം; കുലുക്കം അനുഭവപ്പെട്ടത് രാവിലെ
തൃശൂർ, പാലക്കാട് മേഖലകളിൽ ഭൂചലനം. തൃശൂരിൽ കുന്നംകുളത്തും ഗുരുവായൂരും എരുമപ്പെട്ടിയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.പാലക്കാട് തിരുമറ്റക്കോട് മേഖലയാണ് കുലുക്കം അനുഭവപ്പെട്ടത്. രാവിലെ 8.16 ഓടെയായിരുന്ന നേരിയ കുലുക്കം ഉണ്ടായത്.
ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമോ തീവ്ര എത്രയെന്നതോ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.













Click it and Unblock the Notifications