ജില്ലാ സഹകരണ ബാങ്കുകളില്‍ സിബിഐ എന്‍ഫോഴ്സ്മെന്റ് പരിശോധന
കൊല്ലം: വന്‍തോതില്‍ കള്ളപ്പണനിക്ഷേപമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കുകളിലാണ് പരിശോധന. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് റെയ്ഡ് നടത്തുന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ സഹകരണ ബാങ്കുകളില്‍ എത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനാണ് പരിശോധന. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

കൊല്ലം ജില്ലാ സഹകരണ ബാങ്കിലും മലപ്പുറം സര്‍വീസ് സഹകരണ ബാങ്കുകളിലും സി.ബി.ഐ റെയ്ഡും ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം റെയ്ഡ് തുടങ്ങിയത്. ഇതുവരെയുള്ള പരിശോധനയില്‍ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയതായി വിവരമൊന്നുമില്ല.
More From
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications