കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങളില്ല

Google Oneindia Malayalam News

കോഴിക്കോട്: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കോവിഡ്-19 പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്‌കാരം.

പ്രവാചകനമായ ഇബ്രാഹിം മകന്‍ ഇസ്‌മൈലിനെ ദൈവ കല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇതിന് ബലിപെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ എന്ന പേര് വന്നത്.

eid

Recommended Video

cmsvideo
Kerala protocol for Eid | Oneindia Malayalam

അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈ ദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ . വലിയ പെരുന്നാള്‍ എന്ന വാക്ക് ബലി പെരുന്നാള്‍ എന്ന പദത്തില്‍ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാര്‍ത്ഥത്തില്‍ അത് ശരിയായ പ്രയോഗ മല്ല. ബക്രീദ് എന്ന വാക്കും പില്‍ക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.ബക്കരി എന്നാല്‍ ആട് എന്നര്‍ത്ഥം ത്ഥഎന്നാല്‍ അല്‍ ബക്ര എന്നാല്‍ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അര്‍ത്ഥത്തില്‍ ബക്ര ഈദ് ബക്രീദ് ആയി.

കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ തീവ്ര നിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം പാടില്ലെന്നാണ് നിര്‍ദേശം. പള്ളികളില്‍ പ്രാര്‍ഥനക്കെത്തുന്നവര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണം. 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴെയുള്ളവര്‍ക്കും പള്ളികളില്‍ പ്രവേശനമില്ല. പള്ളികളില്‍ തെര്‍മല്‍ സ്‌കീംനീംഗ് സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നോട്ട് നിരോധനം പോലെ ഒരു തുഗ്ലക് പരിഷ്കാരം, ദേശീയ വിദ്യാഭ്യാസ നയത്തെ എതിർത്ത് ഡിവൈഎഫ്ഐനോട്ട് നിരോധനം പോലെ ഒരു തുഗ്ലക് പരിഷ്കാരം, ദേശീയ വിദ്യാഭ്യാസ നയത്തെ എതിർത്ത് ഡിവൈഎഫ്ഐ

വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക്; ഡികെ ശിവകുമാറിന്‍റെ നീക്കത്തില്‍ പതറി കുമാരസ്വാമിവൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക്; ഡികെ ശിവകുമാറിന്‍റെ നീക്കത്തില്‍ പതറി കുമാരസ്വാമി

ലോകത്ത് കൊവിഡ് ബാധിതര്‍ 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണംലോകത്ത് കൊവിഡ് ബാധിതര്‍ 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണം

English summary
Eid al-Adha celebration Today; Strict restrictions imposed across Kerala due to the ongoing covid-19 pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X