Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് തോല്‍വി: സിപിഎം അന്വേഷണത്തില്‍ കേരള കോണ്‍ഗ്രസ് അഭിപ്രായം പറയേണ്ടതില്ല: ജോസ് കെ മാണി

കോട്ടയം: ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങിലെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ സിപിഎം തീരുമാനിച്ചത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് ജോസ് കെ മാണി. അന്വേഷണത്തില്‍ കേരള കോണ്‍ഗ്രസ് എന്ത് പറയുന്നു എന്നതില്‍ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് തോല്‍വികളിലും ജയത്തിലും സിപിഎം അടക്കമുള്ള എല്ലാ പാര്‍ട്ടികളും പരിശോധന നടത്താറുണ്ട്. അത്തരത്തിലുള്ള പരിശോധനയുടെ ഭാഗം മാത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

 josekmanis

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോല്‍വികളാണ് സിപിഎം പരിശോധിക്കുന്നത്. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വീതമുള്ള സമിതക്കാണ് അന്വേഷണ ചുമതല. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം സിപിഎം എടുത്തത്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

എംടി ജോസഫ്, ടിആർ രഘുനാഥ് എന്നിവരാണ് പാലായിലെ തോൽവി അന്വേഷിക്കുക. കടുത്തുരുത്തിയിലെ തോല്‍വി അന്വേഷിക്കുക പി കെ ഹരികുമാറും കെഎം രാധാകൃഷ്ണനും. പാലായിലെ തോല്‍വി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേരത്തെ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയതാണ് തോല്‍വിക്ക് കാരണമായതെന്ന ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് തള്ളി അന്വേഷണ സമിതി രൂപീകരിക്കാന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചത്

ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+