കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യതി ബന്ധം നാല് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനസ്ഥാപിക്കും; എം എം മണി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് താറുമാറായ വൈദ്യതി ബന്ധം നാല് ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കുമെന്ന് മന്ത്രി എം എം മണി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും, പ്രളയം മൂലം വൈദ്യുതി വകുപ്പിന് 400കോടി രൂപയോളം നഷ്ടം ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

mm mani

25 ലക്ഷം കണക്ഷനുകളാണ് നഷ്ടപെട്ടത്. ഇവ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപകലില്ലാതെ കഷ്ടപെടുകയാണ്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെഎസ്ഇബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് യുദ്ധകാല അടിസ്ഥാനത്തില്‍ വൈദ്യുതി കണക്ഷനുകള്‍ പുനസ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയറിങ്ങിലുണ്ടായ പിഴവുകളൊക്കെ പരിഹരിച്ചകൊണ്ടാണ് കണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്നും, ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അദ്ധേഹം
പറഞ്ഞു.

വധു ഡോക്ടറാണ്' സിനിമയുടെ സംവിധായകന്‍ കെകെ ഹരിദാസ് അന്തരിച്ചുവധു ഡോക്ടറാണ്' സിനിമയുടെ സംവിധായകന്‍ കെകെ ഹരിദാസ് അന്തരിച്ചു

English summary
https://malayalam.oneindia.com/news/kerala/film-director-kk-haridas-passed-away-208587.html
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X