Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോച്ചന്റെ കത്ത് ഫലിച്ചു, വീട്ടില്‍ ആളില്ലെങ്കിലും കെഎസ്ഇബി പിഴ വാങ്ങില്ല!

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലും പുറത്തും നടന്ന കനത്ത പ്രതിഷേധങ്ങള്‍ വെറുതെയായില്ല. വൈദ്യുതിമീറ്റര്‍ റീഡിംഗ് എടുക്കാന്‍ ആള് വരുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ പിഴ എന്ന വിവാദതീരുമാനം കെ എസ് ഇ ബി നിര്‍ത്തിവെച്ചു. റീഡിംഗ് എടുക്കാന്‍ പറ്റാത്തതിന് പിഴ വാങ്ങേണ്ട എന്ന് വൈദ്യുതി മന്ത്രി മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെയാണ് കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കിയത്.

ഗേറ്റ് പൂട്ടിയതിനാല്‍ തുടര്‍ച്ചയായി രണ്ടുതവണ റീഡിംഗ് എടുക്കാന്‍ പറ്റിയില്ലെങ്കില്‍ ആദ്യം നോട്ടീസ്, പിന്നെ പിഴ എന്നതായിരുന്നു കെ എസ് ഇ ബി ആദ്യം പറഞ്ഞിരുന്നത്. വ്യാപക പ്രതിഷേധമാണ് ഈ തീരുമാനത്തിനെതിരെ ഉണ്ടായത്. സോഷ്യല്‍ മീഡിയയിലും സംഭവം വലിയ തോതില്‍ പ്രതിഷേധത്തിന് ഇടയാക്കി. അങ്ങനെ കെ എസ് ഇ ബി ട്രോളില്‍ ഒരു വിരുതന്‍ പറഞ്ഞത് പോലെ പവനായി ശവമായി.

താല്‍ക്കാലികം മാത്രം

താല്‍ക്കാലികം മാത്രം

വൈദ്യുതിമീറ്റര്‍ റീഡിംഗ് എടുക്കാന്‍ ആള് വരുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ പിഴ കൊടുക്കേണ്ടി വരും. തല്‍ക്കാലത്തേക്ക് തീരുമാനം ഒന്ന് പിടിച്ചുവെക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. വൈകാതെ

ആരെയാണ് ലക്ഷ്യം വെക്കുന്നത്

ആരെയാണ് ലക്ഷ്യം വെക്കുന്നത്

കേരളത്തില്‍ എട്ടുലക്ഷത്തിലധികം വീടുകളാണ് സ്ഥിരമായി പൂട്ടിക്കിടക്കുന്നത്. വൈദ്യുതി ഉപഭോഗമുളള വീടുകളാണ് ഇതില്‍ പലതും. ഇവിടെയൊന്നും റീഡിംഗ് എടുക്കാന്‍ കെ എസ് ഇ ബിക്ക്

ആദ്യം മുന്‍കരുതല്‍

ആദ്യം മുന്‍കരുതല്‍

ഈ നിയമം എല്ലാ ഉപഭോക്താക്കളെയും ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം നടപ്പില്‍ വരുത്തിയാല്‍ മതി എന്നാണത്രെ മന്ത്രിയുടെ നിര്‍ദ്ദേശം.

ആദ്യം മുന്‍കരുതല്‍

ആദ്യം മുന്‍കരുതല്‍

ഈ നിയമം എല്ലാ ഉപഭോക്താക്കളെയും ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം നടപ്പില്‍ വരുത്തിയാല്‍ മതി എന്നാണത്രെ മന്ത്രിയുടെ നിര്‍ദ്ദേശം.

പരിശോധിച്ച് തിരുമാനിക്കും

പരിശോധിച്ച് തിരുമാനിക്കും

വിവാദമായ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്തരവ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കില്‍ പരിശോധിക്കുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗം

വൈദ്യുതി ബോര്‍ഡ് വിശദീകരിച്ചു

വൈദ്യുതി ബോര്‍ഡ് വിശദീകരിച്ചു

ഇക്കാര്യത്തില്‍ തിരക്കിട്ട് നടപടിക്കില്ല വൈദ്യുതിബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചത്. പിഴ ഒഴിവാക്കാനും വേണ്ട നടപടികളുണ്ടാകും

പിഴയില്ലല്ലോ

പിഴയില്ലല്ലോ

സ്ഥിരമായി വീട് പൂട്ടിപ്പോകുന്നവര്‍ അവരുടെ മിനിമം തുക മുന്‍കൂറായി അടച്ചാല്‍ മതി. പിഴ ഒഴിവാക്കാന്‍ പറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+