കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വീട്ടിലുംവൈദ്യുതി!!! കേരളം സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം!!!

വൈദ്യൂതിയില്ലാതിരുന്ന ഒന്നരലക്ഷത്തോളം വീടുകളിലേക്ക് 174 കോടി രൂപ മുടക്കി വൈദ്യുതി ലൈനും അനുബന്ധ ഉപകരണങ്ങളും കെഎസ്ഇബി സ്ഥാപിച്ചു.

  • By Ankitha
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയായ സമ്പൂർണ്ണ വൈദ്യുതീകൃത സംസ്ഥാനം ലക്ഷ്യത്തിൽ. കേരള മുഖ്യമന്ത്രി പിണറായി വി‍ജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലാണ് ചടങ്ങ്.വൈദ്യുതി മന്ത്രി എംഎം മണി അധ്യക്ഷനാകും. സ്പീക്കർ ശ്രീരാമകൃഷ്ണൻ വൈദ്യുതി സുരക്ഷ ക്യംപെയ്ൻ പ്രഖ്യാപിക്കും. മന്ത്രി ഇ ചന്ദ്രശേഖരൻ ഇലെറ്റർ പ്രഖ്യാപനം നടത്തും.

electricity

കേരളത്തിലെ എല്ലാ വീട്ടിലും വൈദ്യുതു കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെ കൊണ്ടു വന്ന പദ്ധതിയാണിത് .കേരളത്തിൽ വൈദ്യൂതിയില്ലാതിരുന്ന ഒന്നരലക്ഷത്തോളം വീടുകളിലേക്ക് 174 കോടി രൂപ മുടക്കി വൈദ്യുതി ലൈനും അനുബന്ധ ഉപകരണങ്ങളും കെഎസ്ഇബി സ്ഥാപിച്ചത്.സംസ്ഥാനത്തെ മുഴുവൻ എംഎൽഎമാരുടെ പ്രദേശിക ഫണ്ട്, പട്ടിക ജാതി വർഗക്കാരുടെ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്. കെഎസ്ഇബി തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഈ പദ്ധതി സാക്ഷാത്കരിച്ചത്.

English summary
pinarayi government new electricity programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X