Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർദ്ധനവ് പ്രാബല്യത്തിൽ; വിശദവിവരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോ​ഗമുള്ളവർക്ക് വർധനയില്ല, പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം. നിരക്ക് വർദ്ധിപ്പിച്ച് കെ എസ് ഇ ബി ഉത്തരവിറക്കി.

ksebElectricity Unit Price

യൂണിറ്റിന് 40 പൈസയാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റ​ഗുലേറ്ററി കമ്മീഷൻ കുറച്ചു, 50 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർ പ്രതിമാസം പത്ത് രൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോ​ഗിക്കുന്നവർ 250 രൂപ അധികം നൽകേണ്ടി വരും, പ്രതിമാസം നാൽപ്പത് യൂണിറ്റ വരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും നിരക്ക് വർദ്ധനവില്ല.

കെ എസ് ഇ ബി യുടെ ആവശ്യം മുൻനിർത്തി മേയ് മാസത്തിൽ തന്നെ റെ​ഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ വിവിധി കാരണങ്ങളാൽ പഴയ താരീഫ് തന്നെ നീട്ടി നൽകുകയായിരുന്നു.

എസ്ഇബിയുടെ ആവശ്യം മുന്‍നിര്‍ത്തി മെയ് മാസത്തില്‍ തന്നെ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാണ് പഴയ താരിഫ് തന്നെ നീട്ടി നല്‍കുകയായിരുന്നു. 2022 ജൂണിലായിരുന്നു കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+