Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടിയ ആന തോട്ടിൽ വീണു, സംഭവം നടന്നത് കടലുണ്ടിയിൽ...

തീവണ്ടിയുടെ ശബ്ദമാണ് ആന വിരണ്ടോടാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കടലുണ്ടി: കടലുണ്ടിയിൽ അയ്യപ്പൻ വിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടിൽ വീണു. അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ചുള്ള പൂജക്കായി രാവിലെ റെയിവേ സ്റ്റേഷനടുത്തുള്ള അയ്യപ്പൻ മഠത്തിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്.തീവണ്ടിയുടെ ശബ്ദമാണ് ആന വിരണ്ടോടാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തീവണ്ടിയുടെ ശബ്ദംത്തെ ഭയന്ന് ഒന്നര കിലോമീറ്ററോളം ആന ഒടിയിരുന്നു. തുടർന്ന് കോട്ടക്കടവിനും എടച്ചിറക്കും ഇടയിൽ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മൽ തോട്ടിൽ വീഴുകയായിരുന്നു. തോട്ടിൽ വീണ ആന ചെളിയിൽ പുതഞ്ഞു പോയിരുന്നു.

elephnt

തോട്ടിൽ വീണ ആനയെ രക്ഷപ്പെടുത്താൻ ആദ്യം നാട്ടുകാർ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴുസും ചേർന്ന് ആനയെ രക്ഷിക്കുകയായിരുന്നു. രാവിലെ ചെളിയിൽ വീണ ആനയെ ഉച്ചയോടെയാണ് രക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+