ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാകരൂകരായിരിക്കണം: ഇഎം സതീശന്
വടകര: ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാകരൂകരായിരിക്കണമെന്ന് ഇഎം സതീശന് പറഞ്ഞു. ഭൂരിപക്ഷ വര്‍ഗ്ഗീയതാ വാദം ഉപയോഗിച്ച് മഹത്തായ ഇന്ത്യന്‍ സംസ്കാരത്തെ വളച്ചൊടിക്കുകയും ഹിന്ദു രാഷ്ട്ര വാദം ശക്തിപ്പെടുത്തുകയും ചെയ്യുന്ന അധികാരവര്‍ഗ്ഗ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാകരൂകരായിരിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇഎം സതീശന് അഭിപ്രായപ്പെട്ടു.
'ദേശീയത, മാനവികത,ബഹുസ്വരത' എന്ന വിഷയത്തില്‍ സംസ്ഥാന വ്യാപകമായി യുവകലാസാഹിതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍ട്ടിസ്റ്റ് രാംദാസ് അധ്യക്ഷത വിഹിച്ചു. പ്രശസ്ത ഗാനരചയിതാവ് ഇവി വത്സനെ ചടങ്ങില്‍ ആദരിച്ചു.

കഴിഞ്ഞ ദിവസം നിര്യാതനായ യുവ കവി ജിനേഷ് മടപ്പള്ളിക്ക് സമ്മേളനം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വടകര നഗരസഭ ഉപാധ്യക്ഷ പി ഗീത, സോമന് മുതുവന, റൂബി, അഷറഫ് കുരുവട്ടൂര്‍, പി കെ ബാലകൃഷ്ണന്, എന്‍ പി അനില്‍കുമാര്‍, മനോജ് കുയ്യാലില്‍, പി അനീഷ്, കെ പി രമേശന് എന്നിവര്‍ സംസാരിച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications