Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി.. നാലിടങ്ങളില്‍ നിരോധനാജ്ഞ

മണ്ഡല-മകരവിളക്ക് പൂജയ്ക്ക് ആയി നട തുറക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ശബരിമലയില്‍ നാലിടങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കും. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് തിരുമാനം. നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിക്കുക.

sabariprotestdd-1542285309.jpg
നിലവില്‍ വാഹനങ്ങള്‍ക്കും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് എരുമേലിയിൽ തീർഥാടനത്തിനായി എത്തിയ വാഹനങ്ങൾ പോലീസ് തടഞ്ഞിരുന്നു. ഇനി നാള രാവിലെ പത്തു മണിക്കു ശേഷം മാത്രമേ വാഹനങ്ങൾ
കടത്തിവിടുകയുള്ളൂ. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എരുമേലിയിൽ തീർഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. മാധ്യമ പ്രവർത്തകരേയും
എലവുങ്കലില്‍ വെച്ച് പോലീസ് തടഞ്ഞിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ലഭിക്കാത്തതിനാൽ യുവതികൾക്ക് പ്രവേശിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡല കാലത്ത് സ്ത്രീകൾ എത്തുമ്പോൾ അവർക്ക് സുരക്ഷ നല്കേണ്ട ഉത്തരവാദിത്വം സർക്കാരിൻരേതാണ്. അതേസമയം ഈ വിഷയത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം പരായജപ്പെട്ടു. മുഖ്യമന്തി പിടിവാശി കാണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷവും ബിജെപിയും സർവ്വ കക്ഷി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+