കൊല്ലത്ത് പട്ടാളമിറങ്ങും; കൊട്ടാരക്കര ഏനാത്ത് പാലം നിര്‍മ്മിക്കുന്നത് കരസേന...
പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമായ ജോലിയാണെന്നും കരസേന ഇതില്‍ ഇടപെടണമെന്നുമാണ് മന്ത്രി സുധാകരന് അയച്ച കത്തിലെ ഉളളടക്കം.
കൊല്ലം: കൊട്ടാരക്കരയിലെ ഏനാത്ത് പാലം നിര്‍മ്മിക്കാന്‍ പട്ടാളമെത്തും. നിലവിലുളള പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി സമാന്തരപാലം നിര്‍മ്മിക്കാനാണ് സൈന്യത്തിന്റെ സഹായം തേടി പൊതുമരാമത്ത് മന്ത്രി സുധാകരന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് കത്തയച്ചത്.
കരസേന മേധാവി ലഫ്.ജനറല്‍ ശരത് ചന്ദ്രയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും കേന്ദ്ര പ്രതിരോധമന്ത്രി നല്കി. പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമായ ജോലിയാണെന്നും കരസേന ഇതില്‍ ഇടപെടണമെന്നുമാണ് മന്ത്രി സുധാകരന് അയച്ച കത്തിലെ ഉളളടക്കം. യുദ്ധകാലാടിസ്ഥാനത്തില്‍ ബയ്ലി പാലം പോലെയുളള സമാന്തര പാലം സൗജന്യമായി നിര്‍മ്മിച്ച് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് സര്‍ക്കാര്‍ ഉത്തരവും നല്കി കഴിഞ്ഞു. പാലം നിര്‍മ്മിക്കുക വളരെ ശ്രമകരമായ ജോലിയാണെന്നതിന്റെ വിലയിരുത്തലിലാണ് കരസേന ഇതില്‍ ഇടപെടുന്നത്. പാലം നിര്‍മ്മിക്കേണ്ട സ്ഥലം കരസേനയുടെ എന്‍ജിനീയറിംങ് വിഭാഗം അടിയമന്തിരമായി സന്ദര്‍ശിച്ച് പെട്ടെന്ന് കാര്യങ്ങള്‍ വിലയിരുത്തണമെന്നും കത്തില്സ പറഞ്ഞിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications