വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക: കെ എസ് യു
കണ്ണൂര്‍: ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽല്‍ പ്രതിഷേധവുമായി കെ എസ് യു. ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാകണമെന്നത് ഉള്‍പ്പടേയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ എസ് യുവിന്‍റെ പ്രതിഷേധം. വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര‍് തയ്യാറാകണമെന്നും കെ എസ് യു സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കെ എസ് യു സംസ്ഥാന സമിതിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
വിദ്യാർത്ഥികളും, വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണ്.

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ
1, ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ സർക്കാർ തയ്യാറാക്കുക.
2, എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ്മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നൽകാൻ സർക്കാർ തയ്യാറാക്കുക.
3, വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക.
വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക.
എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് 28/06/2021 തിങ്കളാഴ്ച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കും.
(കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്
ബിക്കിനി ലുക്കില്‍ ഹോട്ടായി തൃധ ചൗധരി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications