ചാനല്‍ അവതാരകയുടെ തട്ടിപ്പ് ആദ്യമായല്ല, പണ്ടും അറസ്റ്റിലായി
കൊച്ചി: എന്‍ജിനീയറിംഗ് അഡ്മിഷന്റെ പേരില്‍ പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ചാനല്‍ അവതാരക രാരി ജയേഷും ഭര്‍ത്താവ് ജയേഷും തട്ടിപ്പ് നടത്തുന്നത് ആദ്യമായിട്ടല്ലെന്ന് റിപ്പോര്‍ട്ട്. വ്യാജ കോഴ്സ് നടത്തിയതിന് ഇതിന് മുമ്പും ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഇവര്‍. രാരി കൊല്ലത്തെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ മകളും ആണ്. കേരളത്തിലും പുറത്തും ഉള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്.

ആദ്യതട്ടിപ്പ്
2010 വ്യാജ കോഴ്സ് നടത്തിയതിനാണ് ചാനല്‍ അവതാരകയായ രാരിയും ഭര്‍ത്താവ് ജയേഷും ആദ്യമായി അറസ്റ്റിലാകുന്നത്.

വ്യാജ കോഴ്സ്
ഇവരുടെ ആദിത്യ അക്കാദമിയില്‍ ആക്സിഡന്റ് ട്രോമ എന്ന കോഴ്സ് നടത്തിയായിരുന്നു അന്ന് തട്ടിപ്പ് . വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പോലീസ് അന്ന് അവരെ അറസ്റ്റ് ചെയ്തു.

അംഗീകരമില്ലാത്ത കോഴ്സ്
പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സ് ആണെന്നാണ് പറഞ്ഞിരുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് ഫൗണ്ടേഷന്റേയും നാഷണല്‍ ട്രോമകെയര്‍ സൊസൈറ്റിയുടേയും അഫിലിയേഷന് ഉള്ള കോഴ്സ് എന്നായിരുന്നു വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചത്.

ഒളിവില്‍
അന്ന് അറസ്റ്റിലായെങ്കിലും ജയേഷും രാരിയും ജാമ്യത്തില്‍ ഇറങ്ങി. പിന്നീട് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോയി.

പീരുമേട്ടില്‍ കോളേജ്
കൊച്ചിയില്‍ അറസ്റ്റിലായി മുങ്ങിയതിന് ശേഷമാണ് പീരുമേട്ടില്‍ ആദിത്യയുടെ പേരില്‍ പുതിയ ആട്സ് കോളേജ് ഇവര്‍ തുടങ്ങുന്നത്.

രാരിയുടെ ചാനല്‍ പരിപാടി
സൂര്യ ടിവിയില്‍ രാരി അവതാരക ആയിട്ടുള്ള കരിയര്‍ ഗൈഡന്‍സ് പരിപാടിയാണ് ഇവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ വിശ്വാസ്യത നല്‍കിയത്.

ജയേഷ് വിദഗ്ധന്‍
വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന രീതിയിലാണ് പരിപാടിയില്‍ ജയേഷിനെ അവതരിപ്പിച്ചിരുന്നത്.

കൊച്ചിയിലെ ബിജെപി നേതാവ്
രാരിയുമായും ജയേഷുമാും അടുപ്പമുണ്ടെന്ന് കൊച്ചിയിലെ ബിജെപി നേതാവായ സിജി രാജഗോപാല്‍. എന്നാല്‍ തട്ടിപ്പുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications