എസ്എന്‍ഡിപിയോട് തര്‍ക്കത്തിനില്ലെന്ന് സിപിഎം

സമുദായത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബു പറഞ്ഞു.
ഗുരുവിന്റെ പേര് പോലും ഉച്ചരിയ്ക്കാന്‍ വെള്ളാപ്പള്ളി നടേശനും മകനും അവകാശമില്ലെന്ന് എംവി ഗോവിന്ദന്‍മാസ്റ്റര്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഈഴവവോട്ടുകള്‍ സിപിഎമ്മിന് എതിരാകുമെന്നും സിപിഎമ്മിനെതിരെ രംഗത്തെത്തുമെന്നും എസ്എന്‍ഡിപി ഭീഷണി മുഴക്കിയിരുന്നു.
കാര്യങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടത്. പ്രശ്‌നത്തെ എസ്എന്‍ഡിപി-സിപിഎം ഏറ്റുമുട്ടലായി വ്യാഖാനിയ്‌ക്കേണ്ടെന്നും സിപിഎം നേതൃത്വം












Click it and Unblock the Notifications