ബ്ബ ബ്ബ ബ്ബ അല്ല, നെഹ്റു കോളജ്... പ്രമുഖ ചാനലുകള്‍ക്ക് കൈരളി പീപ്പിളും ട്രോളന്മാരും പറഞ്ഞുതരും..!!!

  • By: Kishor
Subscribe to Oneindia Malayalam

കൈരളി പൂപ്പല്‍ എന്ന് വിളിച്ച് കളിയാക്കിയ ട്രോളന്മാര്‍ കൈരളിയെ പീപ്പിള്‍ എന്ന് വിളിക്കുന്നു. സല്യൂട്ട് അടിക്കുന്നു. എങ്ങനെ ചെയ്യാതിരിക്കും. ജിഷ്ണുവിനെ മരണത്തിലേക്ക് നയിച്ച പാമ്പാടി നെഹ്റു കോളേജ് അധികൃതരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കൈരളി പീപ്പിള്‍ ന്യൂസ് നൈറ്റില്‍ വിഷയം ചര്‍ച്ച ചെയ്തത്. കലാലയമോ അറവ് ശാലയോ എന്നായിരുന്നു ചര്‍ച്ച.

Read Also: 600 കോടിയുടെ മലയാളം സിനിമ? തള്ളിലും മമ്മൂട്ടിയെ നിഷ്പ്രഭനാക്കി മോഹന്‍ലാല്‍.. ലാലേട്ടന്റെ തളള് വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ!

ഒരു ജനതയുടെ ആവിഷ്‌കാരം എന്ന ടാഗ് ലൈന്‍ അന്വര്‍ഥമാക്കിയതിനാണ് കൈരളിക്ക് സല്യൂട്ട്. എങ്കില്‍ കോളജിന്റെ പേരിന് പകരം 'പ്രമുഖ' ഫിറ്റ് ചെയ്ത മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള പ്രമുഖ ചാനലുകള്‍ക്ക് ഇഷ്ടം പോലെ ട്രോളുമുണ്ട്. നടിക്ക് പറ്റിയ അബദ്ധങ്ങളും ജ്വല്ലറി മുതലാളിയുടെ ഓട്ടവുമൊക്കെയേ ഇവര്‍ക്ക് പറഞ്ഞിട്ടുള്ളൂ എന്നാണ് ട്രോളന്മാരുടെ കമന്റ്. കാണാം ട്രോളന്മാര്‍ പ്രമുഖ ചാനലുകളെ വലിച്ചൊട്ടിക്കുന്ന കാഴ്ച..

ബാക്കി പീപ്പിള്‍ പറയും

ബാക്കി പീപ്പിള്‍ പറയും

ഞാന്‍ ഒരു പ്രമുഖ കോളജ്. ബാക്കി ന്യൂസും പീപ്പിള്‍ ടി വിയും പറയും

നിനക്ക് ആള് മാറി

നിനക്ക് ആള് മാറി

ഇത് കൈരളി പീപ്പിള്‍ ചാനലാണ്. നിന്റെ ഓശാരം ഞങ്ങള്‍ക്ക് വേണ്ട

അതിന് ഞാന്‍ ചാകണം

അതിന് ഞാന്‍ ചാകണം

പേര് കൊടുക്കണ്ട പ്രമുഖ കോളജ് എന്ന് കൊടുത്താ മതി. ഇല്ലെങ്കില്‍ പരസ്യം കിട്ടില്ല.

ഞങ്ങള് കൊടുക്കട്ടേ

ഞങ്ങള് കൊടുക്കട്ടേ

അവര്‍ക്കെതിരെ വാര്‍ത്ത കൊടുക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. ഞങ്ങള് കൊടുക്കട്ടേ.

നടിക്ക് പറ്റിയ അബദ്ധം

നടിക്ക് പറ്റിയ അബദ്ധം

ഇപ്പളാ ഓര്‍ത്തത് നടിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വാര്‍ത്ത കൊടുക്കാനുണ്ട്

പേര് എടുത്ത് മാറ്റാന്‍

പേര് എടുത്ത് മാറ്റാന്‍

എന്താ ഇത്. കോളജിന്റെ പേരില്‍ നിന്നും എന്റെ പേര് എടുത്ത് മാറ്റാനുള്ള അപേക്ഷയാണ്.

നടിക്ക് അബദ്ധം പറ്റുമ്പോള്‍

നടിക്ക് അബദ്ധം പറ്റുമ്പോള്‍

പരസ്യം തരുന്നവര്‍ക്കെതിരെ വാര്‍ത്ത വരുമ്പോള്‍. നടിക്ക് അബദ്ധം പറ്റുമ്പോള്‍

എപ്പ ഞങ്ങളറിഞ്ഞില്ലല്ലോ

എപ്പ ഞങ്ങളറിഞ്ഞില്ലല്ലോ

നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി പീഡനം മൂലം ആത്മഹത്യ ചെയ്തു. എപ്പ ഞങ്ങളറിഞ്ഞില്ലല്ലോ

വാര്‍ത്തയെവിടെ

വാര്‍ത്തയെവിടെ

എവിടേ. ജിഷ്ണുവിന്റെ വാര്‍ത്തയെവിടെ.

1000 കിലോമീറ്റര്‍ ഓട്ടം

1000 കിലോമീറ്റര്‍ ഓട്ടം

കോളജില്‍ കുട്ടി തൂങ്ങിമരിച്ചു സാറേ. അയ്യോ ഞാന്‍ പോയി ജ്വല്ലറി ഉടമയുടെ ഓട്ടം വാര്‍ത്തയാക്കിയിട്ട് വരാം

പീപ്പിള്‍ എന്ന് വിളിക്കണം

പീപ്പിള്‍ എന്ന് വിളിക്കണം

പൂപ്പല്‍ എന്ന് വിളിച്ച നാവ് കൊണ്ട് പീപ്പിള്‍ എന്ന് വിളിച്ച് ശീലിക്കണം ഞങ്ങള്‍ക്ക് ഇനി

കൈരളി ഡാ

കൈരളി ഡാ

മറ്റ് മാധ്യമങ്ങളെ പോലെ കാശ് വാങ്ങി പേര് മറച്ചുവെക്കും എന്ന് കരുതിയോ. കൈരളി ഡാ

സൈലന്റ് ട്രോള്‍

സൈലന്റ് ട്രോള്‍

ഇന്നലെ എറര്‍ ആകാതിരുന്ന കൈരളി പീപ്പിളിന് എത്ര ലൈക്ക്. ഇതാ ഒരു സൈലന്റ് ട്രോള്‍

ശിക്ഷ വിധിക്കാന്‍ പറ്റില്ല

ശിക്ഷ വിധിക്കാന്‍ പറ്റില്ല

പ്രായപൂര്‍ത്തി ആകാത്ത പ്രതിക്ക് ശിക്ഷ വിധിക്കാന്‍ പറ്റാത്തത് കൊണ്ട് നെഹ്‌റു കോളജിലേക്ക് വിടുന്നു

ആരാ - പീപ്പിള്‍ ടിവി

ആരാ - പീപ്പിള്‍ ടിവി

നീ കാരണം മാനം പോയ ഒരു പ്രമുഖ ന്യൂസ് ചാനലാണ് ഞാന്‍.

എങ്ങോട്ടാ രാവിലെ

എങ്ങോട്ടാ രാവിലെ

ഫസ്റ്റ് പിരിയഡ് പ്രിന്‍സിപ്പാലിന്റെ ക്ലാസാണ്. അതുകൊണ്ട് ഒരു മുന്‍കരുതല്‍.

നേരോടെ നിര്‍ഭയം

നേരോടെ നിര്‍ഭയം

നേരോടെ നിര്‍ഭയം നിരന്തരം.. ഈ ടാഗ് ലൈന്‍ കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് ചിരിയാണ്.

ബ്ബ ബ്ബ ബ്ബ അല്ല

ബ്ബ ബ്ബ ബ്ബ അല്ല

പീപ്പിളേ ആ വാര്‍ത്തയൊന്ന് വായിച്ചുകൊടുത്തേ. പാമ്പാടി നെഹ്‌റു കോളജില്‍ കുട്ടി ആത്മഹത്യ ചെയ്തു.

വേഗം ഭക്ഷണം കഴിച്ചോ

വേഗം ഭക്ഷണം കഴിച്ചോ

മോനേ വേഗം ഭക്ഷണം കഴിച്ചോ ഇല്ലെങ്കി വലുതാകുമ്പോ നെഹ്‌റു കോളജില്‍ വിടും നിന്നെ

ഒരെല്ല് കൂടുതല്‍

ഒരെല്ല് കൂടുതല്‍

യെസ്, ഐ ഹാവ് ആന്‍ എക്‌സ്ട്രാ ബോണ്‍ - കൈരളി പീപ്പിള്‍ റൈറ്റ് നൗ

ഉത്തരേന്ത്യയാകട്ടെ

ഉത്തരേന്ത്യയാകട്ടെ

കേരളത്തിലെ പ്രമുഖ കോളജോ. ഉത്തരേന്ത്യ വല്ലോം ആണെങ്കില്‍ നോക്കാരുന്നു

മുടിഞ്ഞ ഗട്ട്‌സാ

മുടിഞ്ഞ ഗട്ട്‌സാ

ഗ്ലാമര്‍ കുറവാണെന്നേ ഉള്ളൂ മുടിഞ്ഞ ഗട്ട്‌സാണ് ഈ ചാനലിന്

ഇവരെയാണ് വിളിക്കേണ്ടത്

ഇവരെയാണ് വിളിക്കേണ്ടത്

നേരോടെ നിര്‍ഭയം നിരന്തരം.. ഇവരെയാണ് ഈ ടാഗ് ലൈന്‍ ഇട്ട് വിളിക്കേണ്ടത്

നീതി വേണ്ടേ

നീതി വേണ്ടേ

കലാലയമോ അറവ് ശാലയോ.. ജിഷ്ണുവിന് നീതി വേണ്ടേ.. എടാ നീതി വേണ്ടേന്ന്..

പേരും അഡ്രസും

പേരും അഡ്രസും

കോളജിന്റെ പേരും അഡ്രസും എഴുതി വിടെടോ ഏത് പ്രമുഖന്‍ ആയാലും

ആനന്ദാശ്രുവാണ്

ആനന്ദാശ്രുവാണ്

കരച്ചിലല്ല കുട്ടീ ആനന്ദാശ്രുവാണ്, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പുകഴ്ത്തല്‍

നെഹ്‌റു എന്ന് തന്നെ

നെഹ്‌റു എന്ന് തന്നെ

പ്രമുഖ അല്ല നെഹ്‌റു കോളജ് എന്ന് തന്നെ പറയും. ചര്‍ച്ചയും നടത്തും

ഇവരുടെ മുന്നില്‍ പെട്ടു

ഇവരുടെ മുന്നില്‍ പെട്ടു

ഇത്രയും നേരം നമ്മള്‍ രക്ഷപ്പെട്ടു. ട്രോളന്മാര്‍, കൈരളി പീപ്പിള്‍ - ഇവരുടെ മുന്നില്‍ നമ്മള്‍ പെട്ടുപോകും.

കോളജിലെ പ്യൂണ്‍

കോളജിലെ പ്യൂണ്‍

അധോലോകത്ത് നിന്നാ. രണ്ട് ഗുണ്ടകളെ വാടകക്ക് കൊടുക്കുമോ എന്ന്.

ആരാ പേര് പറഞ്ഞേ

ആരാ പേര് പറഞ്ഞേ

ഏതവനാ ഞങ്ങളുടെ പേര് പറഞ്ഞേ. ദോ അവര് കൈരളി പീപ്പിള്‍

ഒരു സല്യൂട്ട്

ഒരു സല്യൂട്ട്

കലാലയമോ അറവ് ശാലയോ - ചര്‍ച്ച കണ്ട ജനങ്ങളുടെ ഒരു സല്യൂട്ട്.

ഉത്തരം പറയെടാ

ഉത്തരം പറയെടാ

ഏതാണെടാ ആ പ്രമുഖ കോളജ്. ജനങ്ങള്‍ ചോദിച്ചതിന് ഉത്തരം പറയെടാ

തവിട് കൊടുത്ത് വാങ്ങിച്ചതാണോ

തവിട് കൊടുത്ത് വാങ്ങിച്ചതാണോ

നെഹ്‌റു കോളജില്‍ അഡ്മിഷന്‍ ശരിയായി എന്ന് കേട്ട കുട്ടി - നിങ്ങളെന്നെ തവിട് കൊടുത്ത് വാങ്ങിച്ചതാണോ

സര്‍ബ്ബത്ത് കട

സര്‍ബ്ബത്ത് കട

ന്യൂസ് ചാനല്‍ നിര്‍ത്തി വല്ല സര്‍ബ്ബത്ത് കടയും തുടങ്ങിക്കൂടേടോ

നല്ല ഇടിയുമുണ്ട്

നല്ല ഇടിയുമുണ്ട്

അത്യാധുനിക സൗകര്യമുള്ള ലാബ്, മികച്ച അധ്യാപകര്‍ പോരാത്തതിന് മര്യാദ പഠിപ്പിക്കാന്‍ നല്ല ഇടിമുറിയും

മാറിനില്‍ക്കെടാ

മാറിനില്‍ക്കെടാ

ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത് വളരെ പ്രശംസാര്‍ഹമാണ്. നിന്നെയല്ല, കൈരളി പീപ്പിളിനെ

ഞങ്ങള്‍ വിളിച്ചുപറയും

ഞങ്ങള്‍ വിളിച്ചുപറയും

കാശ് വാങ്ങി ആര് വേണമെങ്കിലും പേര് മുക്കിക്കോട്ടെ. പക്ഷേ ഞങ്ങള്‍ അത് വിളിച്ചുപറയും

എഞ്ചിനീയറിങ് കോളജ് കഥ

എഞ്ചിനീയറിങ് കോളജ് കഥ

ചൂളമടിച്ചതിന് 500, ചിരിച്ചതിന് 700, ഉച്ചത്തില്‍ സംസാരിച്ചതിന് 800 - ഒക്കെ ഫൈനാ.

മാറ്റി വിളിപ്പിച്ചു

മാറ്റി വിളിപ്പിച്ചു

പൊങ്കാലയിട്ടവരെക്കൊണ്ട് തന്നെ കിടുക്കാച്ചി ചാനല്‍ എന്ന് വിളിപ്പിച്ചു.

അപ്പോ തുടങ്ങാം

അപ്പോ തുടങ്ങാം

ട്രോളന്മാര്‍ തുടങ്ങിവെച്ചു, കൈരളിയും റിപ്പോര്‍ട്ടറും ഏറ്റുപിടിച്ചു. ഇങ്ങനെയൊക്കെയാണ് കഥ.

English summary
Facebook troll media as Engineering student commits suicide in Pamapady.
Please Wait while comments are loading...