പ്രൈമറി,ഹൈസ്കൂൾ അധ്യാപകർക്കായി ഡയറ്റുകൾ കേന്ദ്രീകരിച്ച് ഇംഗ്ലീഷ് പരിശീലന കേന്ദ്രം ആരംഭിക്കണം
വടകര:പ്രൈമറി,ഹൈസ്കൂൾ അധ്യാപകർക്കായി ഡയറ്റുകൾ കേന്ദ്രീകരിച്ച് സ്ഥിരം ഇംഗ്ലീഷ് ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് കെഎസ് ടിഎ വടകര ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പ്രസിഡണ്ട് ആർ വി അബ്ദുള്ള ഉൽഘാടനം ചെയ്തു.കെ.പുഷ്പവാസൻ അധ്യക്ഷത വഹിച്ചു.

കെഎസ് ടിഎ വടകര ഉപജില്ലാ സമ്മേളനം ആർവി അബ്ദുള്ള ഉൽഘാടനം നിർവ്വഹിക്കുന്നു
വിപി രാജീവൻ,കെ.രഞ്ജുമോൻ,ടി.എം.മോഹനകൃഷ്ണൻ,ബി.മധു,കെ.നിഷ, വി.വി.വിനോദ്,എ.കെ.സൈക്ക്,കെ.ഷീല,സന്ദീപ്.പി,വി.പി.അനീഷ്കുമാർ,മധുസൂദനൻ,പി.പ്രമോദ്‌കുമാർ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications