കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൈമറി,ഹൈസ്കൂൾ അധ്യാപകർക്കായി ഡയറ്റുകൾ കേന്ദ്രീകരിച്ച് ഇംഗ്ലീഷ് പരിശീലന കേന്ദ്രം ആരംഭിക്കണം

  • By Desk
Google Oneindia Malayalam News

വടകര:പ്രൈമറി,ഹൈസ്കൂൾ അധ്യാപകർക്കായി ഡയറ്റുകൾ കേന്ദ്രീകരിച്ച് സ്ഥിരം ഇംഗ്ലീഷ് ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് കെഎസ് ടിഎ വടകര ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

മരിച്ച മല്‍സ്യ തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം വീതം , സര്‍ക്കാരിന്റെ സമഗ്ര പാക്കേജ്മരിച്ച മല്‍സ്യ തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം വീതം , സര്‍ക്കാരിന്റെ സമഗ്ര പാക്കേജ്

സമ്മേളനം ജില്ലാ പ്രസിഡണ്ട് ആർ വി അബ്ദുള്ള ഉൽഘാടനം ചെയ്തു.കെ.പുഷ്പവാസൻ അധ്യക്ഷത വഹിച്ചു.

ksta

കെഎസ് ടിഎ വടകര ഉപജില്ലാ സമ്മേളനം ആർവി അബ്ദുള്ള ഉൽഘാടനം നിർവ്വഹിക്കുന്നു

വിപി രാജീവൻ,കെ.രഞ്ജുമോൻ,ടി.എം.മോഹനകൃഷ്ണൻ,ബി.മധു,കെ.നിഷ, വി.വി.വിനോദ്,എ.കെ.സൈക്ക്,കെ.ഷീല,സന്ദീപ്.പി,വി.പി.അനീഷ്കുമാർ,മധുസൂദനൻ,പി.പ്രമോദ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

English summary
English practicing center for preparing diet for primary and highschool teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X