Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാള്‍ ട്രീറ്റ്,മലപ്പുറത്തിന്റെ ഹെന്റെ ഗുരുവായൂരള്ളാ..ഹിറ്റാകുന്നു

മലപ്പുറം: മലപ്പുറത്തെ ചെറുപ്പക്കാര്‍ തയ്യാറാക്കിയ 'എന്റെ മലപ്പുറം' സൂപ്പ് വീഡിയോ പെരുന്നാള്‍ ഹിറ്റ്. മലപ്പുറത്തെ പോസ്റ്റര്‍ സൗഹൃദങ്ങളെ പരിഹസിച്ച് സൗഹൃദ കൂട്ടായ്മ തയ്യാറാക്കിയ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. മലപ്പുറം നാട്ടുകാരുടെ പെരുന്നാള്‍ ട്രീറ്റായും ഇതിനെ വിശേഷിപ്പിക്കാം.

ഇത് ഞങ്ങളുടെ മലപ്പുറം, ചങ്ങാത്തം കൂടാന്‍ കൊന്തയോ, ദുദ്രാക്ഷമോ, പര്‍ദ്ദയോ നോക്കാത്ത നല്ല മനുഷ്യരുടെ നാട്. ആര്‍ക്ക് തകര്‍ക്കാനാകും ഈ മതസൗഹാര്‍ദ്ദത്തെ..? എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. വിവിധ മതചിഹ്നങ്ങളും, വേഷങ്ങളും ഒരേ പോസ്റ്ററില്‍ കൊണ്ടുവന്ന് മതേതരത്വം പറയുന്നവരെ പരിഹസിക്കുന്നതാണ് ഈ വീഡിയോ.

video

രണ്ട് ഹിന്ദു ഭക്തന്‍മാരും ഒരു മുസ്ലീം പെണ്‍കുട്ടിയുമാണ് ഇതിലെ അഭിനേതാക്കാള്‍. ഇവരുടെ സൗഹൃദമാണ് ഇതില്‍ വരച്ചുകാട്ടുന്നത്. കപട മതേതര കാഴ്ച്ചപാടിനെ സമകാലിക സംഭവങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലപ്പുറംകാരുടെ പെരുന്നാള്‍ ട്രീറ്റായ ആ വീഡിയോ കാണാം....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+