Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന് രക്ഷയില്ല; വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളും അറിയിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം മന്ത്രി ഇപി ജയരാജന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിവരം കൈമാറണമെന്ന് കോടിയേരി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയ ഇപി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്. ബന്ധു നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ചര്‍ച്ച. ബന്ധു നിയമന വിവാദത്തില്‍ തിരുത്തല്‍ വേണമെന്ന് കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.

ആരോപണ വിധേയര്‍

ആരോപണ വിധേയര്‍

കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇപി ജയരാജനും പികെ ശ്രീമതി ടീച്ചറുമാണ് ആരോപണ വിധേയരില്‍ ഉള്‍പ്പെടുന്നത്.

സിതാറാം യെച്ചൂരി

സിതാറാം യെച്ചൂരി

വിവാദവുമായി ബന്ധപ്പെട്ട് ജയരാജനെതിരെ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാരാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.

 സംസ്ഥാന സെക്രട്ടറിയേറ്റ്

സംസ്ഥാന സെക്രട്ടറിയേറ്റ്

ഈ മാസം 14ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമുണ്ടാകും.

എംസി ജോസഫൈന്‍

എംസി ജോസഫൈന്‍

വിവാദ നിയമന വിഷയത്തില്‍ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംസി ജോസഫൈന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+