Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന്റെ രാജി നരേന്ദ്ര മോദി പറഞ്ഞിട്ടോ.. അമ്പോ എന്തൊരു തള്ള്.. ചിറ്റപ്പന്‍ ട്രോള്‍ കണ്ടിന്യൂസ്...

സി പി എം നേതാവ് ഇ പി ജയരാജന്‍ വ്യവസായ മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നില്‍ ആരാണ്. പ്രതിപക്ഷമാണോ. കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാമാണോ. സോഷ്യല്‍ മീഡിയയിലെ സംഘികള്‍ പറയുന്നത് പോലെ വി മുരളീധരന്‍ കൊടുത്ത പരാതിയാണോ. എന്‍ ഡി എയുടെ ഏക എം എല്‍ എ ഒ രാജഗോപാല്‍ ആണോ.

Read Also:

എന്തിനധികം പറയുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ എന്ന് വരെ സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോള്‍ സംശയം ഉണ്ട്. വെറുതെയല്ല, പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിണറായി വിജയന്‍ അനുസരിച്ചല്ലോ എന്ന് പറഞ്ഞ് സാക്ഷാല്‍ മോദിയുടെ പേരില്‍ കറങ്ങിനടക്കുന്ന ഒരു ട്വീറ്റാണ് ട്രോളുകള്‍ക്ക് ആധാരം. കാണാം ചിറ്റപ്പന്‍ ട്രോളുകള്‍ രണ്ടാം ദിവസം..

ഇതാണാ ട്രോള്‍

ഇതാണാ ട്രോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഫോട്ടോയും വെച്ച് ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ ആ ട്രോള്‍ ഇതാണ്

ഇത്രയ്ക്ക് മണ്ടന്മാരാണോ

ഇത്രയ്ക്ക് മണ്ടന്മാരാണോ

സഖാക്കളുടെ ജയ് വിളി കേട്ട് ജയരാജന് തോന്നിയ സംശയം. ശ്ശെടാ ഇവമ്മാര് ഇത്രയ്ക്ക് മണ്ടന്മാരാണോ

 എണീറ്റേടാ എണീറ്റേ

എണീറ്റേടാ എണീറ്റേ

അഴിമതിക്കാരുടെ ആദ്യ വിക്കറ്റ് വീണു. മോനേതാ പാര്‍ട്ടി. കോണ്‍ഗ്രസ്. മതി എഴുന്നേറ്റേ..

നീയും രാജിവെച്ചു ഞാനും

നീയും രാജിവെച്ചു ഞാനും

നീയും രാജിവെച്ചു ഞാനും രാജിവെച്ചു. നമ്മള്‍ ഇത്രേം കമ്പനി ആയ സ്ഥിതിക്ക്...

പൊങ്കാലരാമന്‍

പൊങ്കാലരാമന്‍

രാജിവെച്ചത് ഇ പി ജയരാജനാണെങ്കിലും അതിനുള്ള പൊങ്കാല കൂടി ഏറ്റുവാങ്ങും ഈ പൊങ്കാല രാമന്‍കുട്ടി

ജയരാജന്‍ റൈറ്റ് നൗ

ജയരാജന്‍ റൈറ്റ് നൗ

കമ്മികളുടെ മനസില്‍ ചെ ഗുവേരയാണ് ജയരാജന്‍. നാട്ടുകാരുടെ മനസിലോ

രാജേട്ടന്റെ സമ്മര്‍ദ്ദം

രാജേട്ടന്റെ സമ്മര്‍ദ്ദം

ഇവിടെ എത്രപേര്‍ക്കറിയാം ഇ പി ജയരാജന്റെ രാജിക്ക് പിന്നില്‍ ഒ രാജഗോപാലാണെന്ന്

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

മന്ത്രിയായപ്പോ അതിന് ട്രോള്‍. രാജിവെച്ചപ്പോള്‍ അതിനും ട്രോള്‍. മടുത്തു ഈ ജീവിതം

മാണിസാറും ബാബുമോനും

മാണിസാറും ബാബുമോനും

ഒരാഴ്ചത്തെ ബഹളം കൊണ്ട് രാജിവെച്ച ഇ പി ജയരാജനെ കാണുന്ന കെ എം മാണിയും കെ ബാബുവും

യുഡിഎഫ് വിക്കറ്റിന്റെ കഥ

യുഡിഎഫ് വിക്കറ്റിന്റെ കഥ

ജനങ്ങളും കോടതിയും മാധ്യമങ്ങളും ദൈവവും വരെ ഔട്ട് വിളിച്ചു. യു ഡി എഫ് വിക്കറ്റുണ്ടോ വീഴുന്നു...

പിണറായി ഡാ

പിണറായി ഡാ

സ്വന്തം മന്ത്രിമാര്‍ തെറ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടിയെ പോലെ കൂടെ നില്‍ക്കും എന്ന് കരുതിയോ

കള്ളനെ പുണ്യാളനാക്കുന്നോ

കള്ളനെ പുണ്യാളനാക്കുന്നോ

പാര്‍ട്ടിയുടെ യശസുയര്‍ത്താന്‍ രാജിവെച്ച സഖാവാണ് പോലും ഇ പി ജയരാജന്‍

പൊക്കിയടിക്കാലോ

പൊക്കിയടിക്കാലോ

ജയരാജന്‍ രാജിവെച്ചപ്പോള്‍ പോയ ഇമേജ് തിരിച്ചുപിടിക്കാന്‍ ഇരട്ടച്ചങ്കനെ പൊക്കിയടിച്ചാല്‍ പോരേ

എങ്ങനെ നന്ദി പറയും

എങ്ങനെ നന്ദി പറയും

ജയരാജനെ കൊണ്ട് രാജി വെപ്പിച്ചതിന് എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല. മുഖ്യമന്ത്രിയോടേ

എംഎല്‍എ സ്ഥാനം പോകും

എംഎല്‍എ സ്ഥാനം പോകും


മാഷേ എം എല്‍ എ ഫണ്ടില്‍ നിന്നും ബന്ധുവിന് സൈക്കിള്‍ വാങ്ങിക്കൊടുത്താല്‍ പ്രശ്‌നമുണ്ടോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+