എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തുറക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം
എറണാകുളം: ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടറുടെ ഉത്തരവ്.രോഗികള്‍ക്ക് നല്കികൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉത്തരവിറക്കിയത്. ജില്ലയിലെ മിക്ക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ആരോഗ്യവകുപ്പില്‍ നിന്നും മരുന്നുകള്‍ ലഭിച്ചിട്ടില്ലെന്ന് വി ഡി സതീശന് എം എല്‍ എ നേരത്തെ ആരോപിച്ചിരുന്നു.

ജില്ലയില്‍ ഇന്നലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 54800 പേരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്.നേവി,വ്യോമസേന,മത്സ്യത്തൊഴിലാളികള്‍,നാട്ടികാര്,കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.597 ക്യാമ്പുകളിലായി ഏകദേശം 181607 പേരാണ് കഴിയുന്നത്. ഭക്ഷണം,മരുന്ന്,വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ ആവശ്യവസ്തുക്കളും ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ക്കും,വീടുകളില്‍ കുടുങ്ങികിടക്കുന്ന വീടുകളിലും എത്തിക്കുന്നുണ്ട്. ഇതേ രീതിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനും തുടരുമെന്നും,ഭക്ഷണ വിതരണത്തിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Recommended Video

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications