സദാചാര കുരുപൊട്ടുന്നവർ ഇങ്ങോട്ട് നോക്കണ്ട.എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളുടെപാട്ട് പലർക്കും കൊള്ളും
കൊച്ചിക്കായലിന് അരികിലെ സര്‍ക്കാര്‍ വഹ ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്ന അനൗണ്‍സ്മെന്റോടെയാണ് പരിപാടി തുടങ്ങുന്നത്.
കൊച്ചി: പെംകുട്ടികള് ജീന്‍സ് ഇട്ടാല്‍ കുറ്റം, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ കുറ്റം, എല്ലാത്തിലും പ്രശ്നങ്ങള്‍ കണ്ട് പിടിയ്ക്കുന്നവര്‍ക്ക് ചുട്ട മറുപടിയാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികല്‍ നല്‍കിയിരിക്കുന്നത്.

കൊച്ചിക്കായലിന് അരികിലെ സര്‍ക്കാര്‍ വഹ ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്ന അനൗണ്‍സ്മെന്റോടെയാണ് പരിപാടി തുടങ്ങുന്നത്. പെണ്ണും ആണും ഒന്നിച്ചുള്ള നല്ല സൂപ്പര്‍ മാര്‍ഗ്ഗം കളി. ആണും പെണ്ണും ഒന്നിച്ചിരിയ്ക്കുന്നത് ചൂട് പറ്റാണെന്ന് പറഞ്ഞ പ്രിന്‍സിപ്പാളിനെയും കണക്കിന് ചീത്ത വിളിയ്ക്കുന്നുണ്ട്.

അനൗണ്‍സ്മെന്റിന് ശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങിയ മാര്‍ഗ്ഗംകളി സംഘം വേദിയില്‍ എത്തുന്നു. ഫെബ്രുവരി 20 മുതല്‍ 24വരെ നടന്ന എം ജി യൂണിവേഴ്സിറ്റി കലോത്സവ വേദിയില്‍ ആയിരുന്നു ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ഗ്ഗംകളി.

സദാചാര പോലീസിംഗിനും, വിദ്യാർത്ഥി സ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസും കോളേജുകളും ശ്രമിക്കുന്നതിനും എതിരാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത മാര്‍ഗ്ഗം കളിയുടെ വീഡിയോ നിരവധി പേരാണ് കണ്ടത്.

മാർഗ്ഗംകളി പുരോഗമിയ്ക്കുന്നതോടെ സദസ്സും നൃത്തം ഏറ്റെടുക്കുന്നു. സിനിമാപാട്ടുകൾക്ക് അനുസരിച്ചും കുട്ടികൾ നൃത്തം ചെയ്യുന്നുണ്ട്.
ട്രോള്‍ മാര്‍ഗ്ഗംകളിയുടെ പൂര്‍ണ്ണരൂപം കാണാം...
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications