നെട്ടൂര്‍- തേവര കായലില്‍ ബാര്‍ജ് ഇടിച്ച് കുറ്റികള്‍ തകര്‍ന്നു
മരട്: നെട്ടൂര്‍- തേവര കായലിലൂടെ ചരക്കുമായി പോയ ബാര്‍ജ് നിയന്ത്രണം വിട്ടു തേവര-കുണ്ടന്നൂര്‍ പാലത്തിനു സമീപം സേഫ്റ്റി പോസ്റ്റിലിടിച്ചു നിന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ഈ ഭാഗത്തുണ്ടായിരുന്ന ഊന്നി കുറ്റികള്‍ നിശേഷം തകര്‍ന്നു. സേഫ്റ്റി തൂണുകളില്‍ ഇടിച്ചു നിന്നതിനില് പാലത്തിന്റെ തൂണുകളില്‍ തട്ടിയില്ല. ഇതു മൂലം മത്സ്യ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടായി മാറി.

കായലില്‍ ഇറക്ക സമയമായതിനാല്‍ ഏറ്റമാകുന്നതുവരെ ചെളിയില്‍ പൂണ്ട ബാര്‍ജ് ഏതാണ്ട് ഉച്ചയോടെയാണ് മാറ്റാനായത്. ഈ സ്ഥലത്ത് ധാരാളം സേഫ്റ്റി തൂണുകള്‍ ഉള്ളതിനാലാണ് പാലത്തില്‍ തട്ടാതെ കുറ്റികളില്‍ ഇടിച്ചു നിന്നത്.
More From
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications