ഇഎസ് ബിജിമോള്‍ എഡിഎമ്മിനെ തല്ലിയോ? വീഡിയോ കാണാം...
പെരുവന്താനം: ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ പീരുപമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പെരുവന്താനം ടിആര്‍ ആന്റ് ടി കമ്പനിയുടെ ഗേറ്റ് പുനസ്ഥാപിയ്ക്കാന്‍ എത്തിയ എഡിഎം മോന്‍സ് പി അലക്സാണ്ടറെ ആണ് ബിജിമോള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
എന്നാല്‍ താന്‍ ആരേയും കൈയേറ്റം ചെയ്തിട്ടില്ലെന്നും എഡിഎമ്മിനെ ജനരോഷത്തില്‍ നിന്ന് രക്ഷിയ്ക്കുകയാണ് ചെയ്തത് എന്നുമാണ് ബിജിമോള്‍ പ്രതികരിച്ചത്. എന്തായാലും ബിജിമോള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

തെക്കേമല-വള്ളിയങ്കാവ് റോഡില്‍ ടിആര്‍ ആന്റ് ടി കമ്പനി ഗേറ്റ് സ്ഥാപിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഈ ഗേറ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി കമ്പനിയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഈ ഉത്തരവ് നടപ്പിലാക്കാനാണ് എഡിഎം എത്തിയത്.
എന്നാല്‍ ഇതിനെതിരെ ശക്തമായ ജനരോഷമാണ് പ്രദേശത്ത് അരങ്ങേറിയത്. ഗേറ്റ് പുനസ്ഥാപിയ്ക്കാനുള്ള തീരുമാനത്തെ ജനങ്ങള്‍ എതിര്‍ത്തു. ബിജിമോളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് റവന്യൂ ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും ഉണ്ടായത്. കമ്പനി അധികൃതര്‍ക്ക് വേണ്ടി ജനങ്ങളെ പ്രകോപിപ്പിയ്ക്കുന്ന തരത്തിലാണ് എഡിഎം പെരുമാറിയതെന്നും ബിജിമോള്‍ ാരോപിച്ചു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications