മുല്ലപ്പെരിയാര്‍ വിഷയം; സിപിഐ എംഎല്‍എ പരിസരവാസികള്‍ക്കൊപ്പം
ഇടുക്കി: മുല്ലപെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് വേറിട്ട നിലപാടിലാണ് താനെന്ന് വ്യക്തമാക്കി പിരുമേട് സിപിഐ എംഎല്‍എ ബിജിമോള്‍. താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നാണ് ബിജിമോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഡാമിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്കൊപ്പമാണ് താന്‍. അന്താരാഷ്ട്ര സമിതി വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ബിജിമോള്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു. രണ്ടാം തീയ്യതി മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഇത് ധരിപ്പിക്കുമെന്നും ബിജിമോള്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ നിയുക്ത പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു.

ജനങ്ങള്‍ക്കൊപ്പം
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പീരുമേട് സിപിഐ എംഎല്‍എ ബിജിമോള്‍. രണ്ടാ തീയ്യതി മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

അന്താരാഷ്ട്ര സമിതി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പീരുമേട് എംഎല്‍എ ബിജിമോള്‍ പറഞ്ഞു.

ഏകപക്ഷീയ നിലപാട്
കേരളത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് പിണറായിയുടെ പ്രസ്താവനയെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍, ആതിരപ്പള്ളി വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കരുതെന്നും, വിഷയത്തില്‍ മറ്റ് പാര്‍ട്ടികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായം കൂടി അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വഞ്ചനാപരം
മുല്ലപ്പെരിയാര്‍ വിയത്തില്‍ പിണറായി വിജയന്റെ പുതിയ നിലപാട് വഞ്ചനാപരമെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശന് എംഎല്‍എ പറഞ്ഞു.
-
വികസന സൂചികയിൽ കേരളം ഒന്നാമത്, തെലങ്കാന ആറാമത്; രേവന്ത് റെഡ്ഡിക്ക് കണക്ക് നിരത്തി മറുപടിയുമായി മുഖ്യമന്ത്രി -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ












Click it and Unblock the Notifications