കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎജി റിപ്പോർട്ട്: ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി

Google Oneindia Malayalam News

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്ക് അവകാശലംഘനം നടത്തിയിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി. സംഭവവുമായി ബന്ധപ്പെട്ട മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. അതേ സമയം റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്. 13ന് അന്തിമ റിപ്പോർട്ട്തയാറാക്കും. ഈ റിപ്പോർട്ടായിരിക്കും അടുത്തയാഴ്ച നിയമസഭയിൽ വയ്ക്കുന്നത്.

 സഭാനേതൃത്വം പച്ചക്കൊടി കാണിച്ചു: തിരുവല്ലയിൽ പിജെ കുര്യൻ? പാർട്ടി നേതൃത്വത്തിലും ധാരണയായെന്ന്!! സഭാനേതൃത്വം പച്ചക്കൊടി കാണിച്ചു: തിരുവല്ലയിൽ പിജെ കുര്യൻ? പാർട്ടി നേതൃത്വത്തിലും ധാരണയായെന്ന്!!

നിയമസഭയിൽ വയ്ക്കും മുൻപ് സിഎജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ ധനമന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി ഡി സതീശൻ ഉന്നയിച്ച പരാതി. വി ഡി സതീശൻ എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ ഇത് സംബന്ധിച്ച് തെളിവ് നൽകിയിരുന്നു.

 thomas-issaac-13

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമായിരുന്നു സംഭവത്തോടെ ഉയർന്നുവന്ന ആരോപണം. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്.

കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; എട്ടാമത്തെ ചര്‍ച്ചയും പരാജയം, അടുത്ത ചര്‍ച്ച ജനുവരി 15ന്കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; എട്ടാമത്തെ ചര്‍ച്ചയും പരാജയം, അടുത്ത ചര്‍ച്ച ജനുവരി 15ന്

 സിപിഎം എന്താണെന്ന് നിനക്കറിയില്ല, കാലുവെട്ടുമെന്ന് എംഎല്‍എയുടെ ഭീഷണി; വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍ സിപിഎം എന്താണെന്ന് നിനക്കറിയില്ല, കാലുവെട്ടുമെന്ന് എംഎല്‍എയുടെ ഭീഷണി; വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍

നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയുംനേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയും

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ ലാല്‍ ജാമ്യമെടുക്കാതെ മോചിതനായതിനെതിരെ കോടതി!!നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ ലാല്‍ ജാമ്യമെടുക്കാതെ മോചിതനായതിനെതിരെ കോടതി!!

Recommended Video

cmsvideo
സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണർ

English summary
Ethics commitee finance minister Dr. Thomas Issac didnt violate rights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X