പകര്‍ച്ച വ്യാധികള്‍ പടരുന്നതിനിടയിലും അനധികൃത കച്ചവടവും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയും പേരാമ്പ്രയില്‍ രണ്ട് കടകള്‍ പൂട്ടിച്ചു
പേരാമ്പ്ര : പകര്‍ച്ച വ്യാധികള്‍ പടരുന്നതിനിടയിലും അനധികൃത കച്ചവടവും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയും പേരാമ്പ്രയില്‍ രണ്ട് കടകള്‍ പൂട്ടിച്ചു.പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി അധികൃതര്‍ ഇന്ന് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. അനധികൃത കച്ചവടവും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനയും കണ്ടെത്തിയ രണ്ട് കടകള്‍ പരിശോധന സംഘം പൂട്ടിച്ചു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്, ആവള, കക്കറ മുക്ക് എന്നീ പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഇറച്ചിക്കടകള്‍, മറ്റു കടകള്‍ എന്നിവിടങ്ങളില്‍ ഗ്രാമ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും സംയുക്തമായി പരിശോധന നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആവളയിലെ ന്യൂ ചിക്കന്‍ സ്റ്റാള്‍, കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പനക്ക് വച്ച മുയിപ്പോത് ടൗണിലെ ന്യൂ സിറ്റി ബേക്കറി എന്നിവ അടപ്പിച്ചു.

അപാകതകള്‍ കണ്ടെത്തിയ മറ്റു കടകളില്‍ നിന്ന് 10000 രൂപയോളം പിഴ ഈടാക്കി. പരിശോധനക്ക് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി.എം.സ്റ്റീഫന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ഇ.എം. ശശീന്ദ്രകുമാര്‍, ജെഎച്ച്ഐ മാരായ സുനില്‍, ഷാജി, സുലൈഖ, പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ആസിഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications