Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയെ പീഡിപ്പിച്ച എംഎല്‍എ പെട്ടു!! രക്ഷയില്ല....നിര്‍ണായക തെളിവുകള്‍...അറസ്റ്റ് ഉടന്‍

എംഎല്‍എയ്ക്കെതിരേ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ ലഭിച്ചു

തിരുവനന്തപുരം: സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. പീഡനത്തിന് ഇരയായ വീട്ടമ്മയാണ് എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയത്. വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് വിന്‍സെന്റിനെതിരേ പരാതി നല്‍കുകയായിരുന്നു. എംഎല്‍എയെ കുടുക്കുന്ന പല തെളിവുകളും പോലീസിനു ലഭിച്ചു കഴിഞ്ഞതായാണ് വിവരം. അതിനിടെ വിന്‍സെന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തു വന്നു കഴിഞ്ഞു.

ബലാല്‍സംഗം ചെയ്തതായി വീട്ടമ്മ

ബലാല്‍സംഗം ചെയ്തതായി വീട്ടമ്മ

തന്നെ വിന്‍സെന്റ് ബലാല്‍സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ആത്മഹത്യാ ശ്രമത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ശേഷമാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

ശാസ്ത്രീയ തെളിവുകള്‍

ശാസ്ത്രീയ തെളിവുകള്‍

എംഎല്‍എയ്‌ക്കെതിരേ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഉടന്‍ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്.

900 തവണ വിളിച്ചു

900 തവണ വിളിച്ചു

കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്‍സെന്റ് ഈ വീട്ടമ്മയെ ഫോണില്‍ വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഎല്‍എയ്‌ക്കെതിരേ നിര്‍ണായക തെളിവാകും.

തിരിച്ചുവിളിച്ചത് കുറവ്

തിരിച്ചുവിളിച്ചത് കുറവ്

വിന്‍സെന്റ് തന്നെയാണ് പരാതിക്കാരിയെ കൂടുതല്‍ തവണ വിളിച്ചതെന്ന് ഫോണ്‍ രേകള്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. പരാതിക്കാരി വളരെ കുറച്ചു തവണ മാത്രമേ തിരിച്ചുവിളിച്ചിട്ടുള്ളൂ.

കോള്‍ ബ്ലോക്ക് ചെയ്തു

കോള്‍ ബ്ലോക്ക് ചെയ്തു

കഴിഞ്ഞ ഒരു മാസം എംഎല്‍എയുടെ കോള്‍ പരാതിക്കാരി ബ്ലോക്ക് ചെയ്തിരുന്നു. എന്നിട്ടും വിന്‍സെന്റ് ഇവരെ വിളിച്ചിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു.

 അവരോട് പറഞ്ഞു

അവരോട് പറഞ്ഞു

തന്നെ വിന്‍സെന്റ് ശാരീരികമായി ചൂഷണം ചെയ്യുന്ന വിവരം അടുത്ത പള്ളിയിലുള്ള വികാരിയെയും കന്യാസ്ത്രീയെയും തന്റെ സഹോദരനെയും പരാതിക്കാരി അറിയിച്ചിരുന്നു. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഫീസിനടത്തു കടയുണ്ട്

ഓഫീസിനടത്തു കടയുണ്ട്

വിന്‍സെന്റിന്റെ ഓഫീസിന്റെ അടുത്ത് പരാതിക്കാരിക്ക് കടയുണ്ട്. ഈ കടയുമായി ബന്ധപ്പെട്ട പരാതി വീട്ടമ്മ നേരത്തേ എംഎല്‍എയ്ക്ക് നല്‍കിയിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കിയ ശേഷമാണ് പരാതിക്കാരിയുമായി എംഎല്‍എ സൗഹൃദത്തിലായത്.

നിരവധി തവണ പീഡിപ്പിച്ചു

നിരവധി തവണ പീഡിപ്പിച്ചു

പിന്നീട് വിന്‍സെന്റ് പല തവണ പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+