സുരാജ് ഗുണ്ടകളെ വിട്ട് തല്ലിയെന്ന് മുന്‍ മാനേജര്‍
കൊച്ചി: നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ മുന്‍ മാനേജരുടെ പരാതി. വഞ്ചന, കള്ളപ്രമാണം ഉണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങളാണ് സുരാജിന്റെ മുന്‍ മാനേജരും തിരുവനന്തപുരം സ്വദേശിയുമായ രാജേഷ് കുമാര്‍ നല്കിയിരിയ്ക്കുന്നത്. ഹില്‍ പാലസ് പൊലീസ് സ്റ്റേിനിലാണ് പരാതി നല്കിയിരിയ്ക്കുന്നത്.
സുരാജില്‍ നിന്നും മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും പണത്തിന് ഈടായി തൃപ്പുണ്ണിത്തുറയിലുള്ള തന്റെ വസ്തുവിന്റെ ആദാരം സുരാജിന് കൈമാറിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സുരാജ് ആധാരം തിരിച്ച് നല്‍കിയില്ലെന്നും സുഹൃത്തുക്കളുടെ സഹായത്തോടെ മറിച്ച് വിറ്റുവെന്നും ഇതിനായി വ്യജ രേഖകള്‍ ഉണ്ടാക്കിയെന്നും പറയുന്നു. തലതവണ ഗുണ്ടകളെവിട്ട് സുരാജ് തന്നെ ഭീഷണിപ്പെടുത്തിയെന്നും രാജേഷ് ആരോപിയ്ക്കുന്നു.

എന്നാല്‍ മുന്‍ മാനേജരുടെ ആരോപണങ്ങള്‍ സുരാജ് നിഷേധിച്ചു. തന്റെ കൈയ്യില്‍ നിന്നും മൂന്ന് ലക്ഷം രൂപ മുന്‍ മാനേജര്‍ വാങ്ങിയെന്നും പണം തിരികെ നല്‍കിയിട്ടില്ലെന്നും സുരാജ് പറയുന്നു. ഇയാളെ മാനേജരായി നിയമിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നും സുരാജ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് രാജേഷ് കുമാറിനെ മാനേജര്‍ സ്ഥാനത്ത് നിന്ന് പിരിച്ച് വിടുകയായിരുന്നു. നാല് വര്‍ഷത്തോളം സുരാജിന്റെ മാനേജരായിരുന്നു രാജേഷ്. രാജേഷിനെതിരെ സുരാജ് മാനനഷ്ടകേസ് ഫയല്‍ ചെയ്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications