പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഖനന വിശേഷങ്ങള്‍
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി രഹസ്യങ്ങളെപ്പറ്റി അറിയാന്‍ എപ്പോഴും മലയാളികള്‍ക്ക് ആകാംക്ഷയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് വന്‍ നിധി ശേഖരം കണ്ടെത്തിയതോടെയാണ് ക്ഷേത്രത്തെപ്പറ്റി കൂടുതല്‍ അറിയാനുള്ള ആകാംക്ഷ സാധാരണക്കാര്‍ക്ക് പോലും ഉണ്ടായത്. ക്ഷേത്രത്തിലെ സുരക്ഷാ സൗകര്യങ്ങള്‍ മെച്ചെപ്പടെുത്തുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോള്‍ കല്‍പ്പടവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുരവാസ്തു വകുപ്പ് ഖനനം നടത്തുകയാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്‍കുടങ്ങളും ഓടുകളുമാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്. ഗ്രാനൈറ്റ് കൊണ്ട് നിര്‍മ്മിച്ച ചാലും കണ്ടെത്തിയിരുന്നു. അഴുക്ക് വെള്ളം ഒഴുക്കി വിടുന്നതിന് വേണ്ടി 200 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ചാലാണിതെന്ന് ഗവേഷകര്‍ കരുതുന്നു. അമൂല്യ നിധിശേഖരമുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ഖനനത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

പുരാവസ്തു വകുപ്പിന്റെ ഖനനം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുരാവസ്തു വകുപ്പ് ഗവേഷണംനടത്തുകയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ല വസ്തുക്കള്‍ ക്ഷേത്രപരിസരത്ത് നിന്നും ലഭിച്ചു.

മണ്‍പാത്രങ്ങള്‍
ഖനനത്തെത്തുടര്‍ന്ന് ഏറ്റവും ഒടുവില്‍ ലഭിച്ചത് മണ് പാത്രങ്ങളും
ഓടുകളുമാണ്. ഇതിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

അഴുക്ക് ചാല്
200 വര്‍ഷം പഴക്കമുള്ള അഴുക്ക് ചാലും കണ്ടെത്തി. ജനവാസ
പ്രദേശമായിരുന്നു പത്മനാഭ സ്വാമിക്ഷേത്രം നിലനിന്നിരുന്ന സ്ഥലമെന്നും അനുമാനിയ്ക്കപ്പെടുന്നു

കല്‍പ്പടവുകള്‍
സുരക്ഷാ ഉപകരണങ്ങള്‍ സ്ഥപിയ്ക്കുന്നതിന് വേണ്ടി കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് ഖനനം ആരംഭിച്ചത്.

ഖനനം തുടരും
കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഖനനം തുടരുമെന്നും പുരാവ്സതു വകുപ്പ്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications