അനധികൃത മദ്യവില്പന നടത്തിയ ബിയര്‍പാര്‍ലര്‍ പൂട്ടാന്‍ ഉത്തരവ്.. സിങ്കം പണിതുടങ്ങി
തിരുവനന്തപുരം: അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് പണി തടുങ്ങി. തിരുവല്ലത്ത് അനധികൃതമായി വിദേശ മദ്യവില്‍പ്പന നടത്തിയ അര്‍ച്ചന ബാര്‍ പൂട്ടാന്‍ ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്കി.
കോവളം റോഡിന് സമീപത്തുള്ള ബിയര്‍പാര്‍ലറില്‍ കുറേ നാളായി വിദേശമദ്യ വില്‍പ്പന നടക്കുന്നുണ്ട്. ഇവിടെ നടത്തിയ പരിശോധനയില്‍ വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ നിന്ന് മദ്യം പിടികൂടിയിട്ടുണ്ട്.

പരിശോധനയില്‍ കാട്ടാക്കടയില്‍ നിന്നും 30 ലിറ്റര്‍ പഴകിയ കള്ളും പിടികൂടിയിട്ടുണ്ട്. രണ്ട് ദിവസമായി പരിശോധന നടക്കുകയാണ്. എക്സൈസ് കമ്മീഷ്ണറായി ചുമതലേയറ്റ അന്നു തന്നെ അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ചെക്കുപോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. മിക്കയിടങ്ങളിലും എക്സൈസ് കമ്മീഷ്ണര്‍ നേരിട്ടെത്തി മിന്നല്‍ പരിശോധനയും നടത്തുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications