Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയേയും മകനേയും കാണാതായി

ചെങ്ങന്നൂര്‍: അമേരിക്കയില്‍ നിന്നു മൂന്ന് ദിവസം മുന്‍പെത്തിയ പ്രവാസി മലയാളിയേയും നാട്ടിലുണ്ടായിരുന്ന മകനേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ചെങ്ങന്നൂര്‍ മംഗലത്ത് ഉഴത്തില്‍ ജോയി വി ജോണ്‍ (68), മകന്‍ ഷെറിന്‍ ജോണ്‍ (36) എന്നിവരെയാണ് കാണാതായത്.

പരാതിയെത്തുടര്‍ന്ന് ജോയിയുടെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡിലുള്ള കെട്ടിടത്തിന്റെ ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തി. മനുഷ്യ മാംസം കത്തിച്ചതിന്റെ സൂചനകളും അവശിഷ്ടങ്ങളും രക്തക്കറ പുരണ്ട ചെരുപ്പും സ്ഥലത്ത് നിന്ന് കണ്ടെത്തി.

Alappuzha

അബദ്ധം പറ്റിയെന്ന് കഴിഞ്ഞ ദിവസം മകന്‍ ഷെറിന്‍ അമേരിയ്ക്കയിലുള്ള അമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+