നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി;ഒരാൾ മരിച്ചു, 4 പേർക്ക് പരുക്ക്
എറണാകുളം: കാക്കനാട്ടെ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി.അപകടത്തിൽ ഒരാൾ മരിച്ചു. പഞ്ചാബ് സ്വദേശിയായ രാജൻ ഒറാങ് (30) ആണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി എട്ട് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
നജീബ്, സനീഷ്, പങ്കഡ് , കൗഷിക് എന്നീ തൊഴിലാളിക്കൾക്കാണ് പരിക്കേറ്റത്.അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് കമ്മീഷ്ണർ അറിയിച്ചു.













Click it and Unblock the Notifications