ലാലിനെ പിന്തുണച്ച മമ്മൂട്ടിക്കും ഫേസ്ബുക്ക് പണികൊടുത്തു?
തിരുവനന്തപുരം: ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് പണം തിരിച്ച് കൊടുപ്പിച്ചത് സോഷ്യല്‍ മീഡിയയും നവമാധ്യമങ്ങളും ചേര്‍ന്നാണ്. അപ്പോള്‍ പിന്നെ ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്ത് വന്നാല്‍ ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ വെറുതേയിരിക്കുമോ?
അങ്ങനെ ലാലേട്ടന് മാത്രം പണികൊടുത്തിരുന്നവര്‍ മമ്മൂക്കയേയും ആ പട്ടികയില്‍ പെടുത്തി. മമ്മൂട്ടിയുടെ പത്ര സമ്മേളനത്തിലെ വാചകങ്ങള്‍ ഷൈം ടോം ചാക്കോയുടെ മയക്കുമരുന്ന് കേസുമായി പോലും ചിലര്‍ ബന്ധിപ്പിച്ചു.
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍ കാണാം...

മമ്മൂക്കക്കും ലാലേട്ടനും
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ച് പണികൊടുക്കുന്ന ഒരു പോസ്റ്റ്
മമ്മൂട്ടിയുമായി ഒരു ബന്ധവുമില്ലത്രെ!
ഇതിഹാസയില്‍ ഷൈന്‍ ടോം ചാക്കോയുടെ സഹതാരം പറയുന്നത് പോലെ ആണ് ഡയലോഗ്. മമ്മൂട്ടിക്കും മോഹന്‍ലാലനും പരിഹാസം ഒരുപോലെ.
മമ്മൂക്കയുടെ ഡാന്‍സ്
ദേശീയ ഗെയിംസിന്റെ സമാപനത്തില്‍ മമ്മൂട്ടിയുടെ ഡാന്‍സ് വേണം എന്നാണ് വേറൊരു ആവശ്യം.
| Post by Aswanth Kok. |
സര്‍ക്കാരിനും വിമര്‍ശനം
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഉമ്മന്‍ ചാണ്ടിയേയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ്
ലാലേട്ടന്‍ മീശ പിരിച്ചാല്‍
ലാലേട്ടന്‍ മീശപിരിച്ചാല്‍ മമ്മൂക്കയും മീശപിരിക്കും... ഇങ്ങനേയും ഒരു കഥ
| Post by Minesh Ramanunni. |
ലാലിസം ഇഫക്ട്
സെമസ്റ്റര്‍ എക്‌സാമില്‍ രണ്ട് പേപ്പറില്‍ തോറ്റു. പരീക്ഷാ ഫീസ് അച്ഛന് തിരിച്ചുകൊടുത്തു- ഇതാണത്രെ ലാലിസം ഇഫക്ട്.












Click it and Unblock the Notifications