പീഡോഫീലിയയ്ക്ക് പിന്തുണ? ജോളി ചിറയത്തിന്റെ ഫേസ്ബുക്ക് പേജില്‍ സദാചാരവാദികളുടെ കൊല്ലുന്ന തെറിവിളി!!

കൊട്ടിയൂരില്‍ 16 കാരി പ്രസവിച്ച സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ച പീഡോഫീലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടയില്‍ ഫേസ്ബുക്കില്‍ ഒരാള്‍ അഞ്ചാം ക്ലാസുകാരിയോട് തോന്നുന്ന കാമത്തെക്കുറിച്ച് വിളിച്ചുപറഞ്ഞതോടെ ചര്‍ച്ചകളെല്ലാം അയാളെ ചുറ്റിപ്പറ്റിയായി. തല്ലിക്കൊല്ലണം, അടിച്ച് എല്ലൊടിക്കണം, സാധനം ചെത്തിക്കളയണം എന്നൊക്കെയുള്ള ആക്രോശങ്ങള്‍ക്കിടെ അയാള്‍ ഫേസ്ബുക്ക് തന്നെ വിട്ടുപോയി.

Read Also: പള്‍സര്‍ സുനിയുടെ കാമുകി എന്ന പേരില്‍ സീരിയല്‍ നടി ആശയുടെ ഹോട്ട് വീഡിയോസ് പറക്കുന്നു!

Read Also: നടിമാരുടെ ഓറല്‍ സെക്‌സ് മുതല്‍ സ്വയംഭോഗം വരെ പുറത്ത്... എല്ലാ പരിധിയും വിട്ട് സുചിലീക്‌സ്, വീഡിയോ!!

Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!

മുഹമ്മദ് ഫര്‍ഹാദിനെ മാത്രമല്ല, അയാളെ പിന്തുണച്ചു എന്ന് ആരോപിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം സോഷ്യല്‍ മീഡിയയില്‍ സദാചാര വാദികള്‍ തെറി വിളിക്കുന്നുണ്ട്. സ്ത്രീ ഐഡികള്‍ക്ക് നേരെയാണ് ആക്രമണം കൂടുതലും. മുഹമ്മദ് ഫര്‍ഹാദ് പറഞ്ഞ കാര്യത്തോട് ഒരു തരി പോലും യോജിക്കാനാകില്ല എന്ന് പറയുമ്പോള്‍ തന്നെ ഈ തെറി വിളി കേട്ട് നില്‍ക്കാനാകില്ല എന്ന് പറയുന്നവരും ഉണ്ട്.

എന്താണ് മുഹമ്മദ് ഫര്‍ഹാദ് പറഞ്ഞത്

എന്താണ് മുഹമ്മദ് ഫര്‍ഹാദ് പറഞ്ഞത്

താന്‍ നിത്യവും കാണുന്ന അഞ്ചാംക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ട് എന്നായിരുന്നു മുഹമ്മദ് ഫര്‍ഹാദ് പറഞ്ഞത്. ഇയാളുടെ വാക്കുകള്‍ ഇങ്ങനെ - എന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് ഫീല്‍ ചെയ്യുന്നു എന്നത് കൊണ്ട് മാത്രം എല്ലാത്തരം ലൈംഗികതയും സ്വാഭാവികമാണ്. നിങ്ങളുടെ ഫാന്റസിയ്ക്ക് അനുസരിച്ച് ഞാന്‍ സെക്സ് ചെയ്യണം എന്ന് പറയുന്നതാണ് അസ്വാഭാവികം.

അഞ്ചാംക്ലാസ്സുകാരിയോട് പോലും

അഞ്ചാംക്ലാസ്സുകാരിയോട് പോലും

നിത്യവും കാണുന്ന ഒരു അഞ്ചാം ക്ലാസ്സുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്, പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്നേഹവും. ഞാന്‍ എല്ലാ ദിവസവും അവള്‍ക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നു... അവള്‍ക്കെന്നോടുള്ള പ്രേമവും അനുഭവിക്കുന്നു ഈ വാക്കുകള്‍ കേട്ടതോടെ മുഹമ്മദ് ഹര്‍ഹാനെ സോഷ്യല്‍ മീഡിയ ശരിക്കും പഞ്ഞിക്കിട്ടു. ഇയാളെ മാത്രമല്ല, ഇയാളെ പിന്തുണച്ചവരെയും.

കൂട്ടത്തില്‍ ഒരാളാണ് ജോളി

കൂട്ടത്തില്‍ ഒരാളാണ് ജോളി

സുഹൃത്തുക്കളെ, ഫര്‍ഹാദ്ദിന്റെ എക്കൗണ്ട് പൂട്ടിച്ചുവെന്നും ഏതൊക്കെയോ ഗ്രൂപ്പുകളില്‍ അവന്റെ ചിത്രം കറങ്ങുന്നുണ്ടെന്നും അവന് ഭീഷണിയുണ്ടെന്നും പറഞ്ഞ് മറ്റൊരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. അതിനു കാരണമായ അവന്റെ കമന്റും ലിങ്കായി കണ്ടിരുന്നു. ഒരു സിസ്റ്റത്തിനകത്ത് ഏറ്റവും ദുര്‍ബ്ബലനും നിസ്സാരുമായ യുണിറ്റ് വ്യക്തിയാണെന്ന് തിരിച്ചറിയുന്ന വ്യക്തിയാണ് അവന്‍. - ഈ പോസ്‌റ്റോടെയാണ് ജോളി ചെറിയത്തിന്റെ പേജില്‍ എതിര്‍പ്പുകള്‍ തുടങ്ങിയത്.

കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം

കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം

എന്നാല്‍ ഇതിനോട് തീരെ ക്രിയാത്മകമായിട്ടല്ല ആളുകള്‍ എതിര്‍പ്പ് അറിയിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യങ്ങളാണ് പലരും പറഞ്ഞത്. ജോളിയെ അടുത്തറിയുന്നവര്‍ പോലും ഇതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു എന്നത് വേറെ കാര്യം. എന്നാല്‍ പറയുന്ന കാര്യം കേള്‍ക്കാന്‍ പോലും നില്‍ക്കാതെ ചീത്ത പറഞ്ഞ് ഒതുക്കാനാണ് സദാചാരക്കാര്‍ ശ്രമിച്ചത്.

നിങ്ങള്‍ക്കെന്താ പ്രശ്‌നം

നിങ്ങള്‍ക്കെന്താ പ്രശ്‌നം

ജോളി ചിറയത്തിനെയും ഫര്‍ഹാദിനെയും ഞാന്‍ പിന്താങ്ങുന്നു.. മഞ്ച് വാങ്ങി കൊടുക്കണത് അവന്റെ സ്വാതന്ത്ര്യം.. മഞ്ച് തിന്നാന്‍ ആളെ എത്തിക്കണത് ജോളീടെ സ്വാതന്ത്ര്യം.. രണ്ടും ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡില്‍ നീങ്ങവേ നിങ്ങള്‍ക്കെന്താ പ്രശ്‌നം

നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുമോ?

നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുമോ?

പെണ്ണുമ്പിള്ളേ നിങ്ങള്‍ടെ മോളാണ് ആ സ്ഥാനത്തെങ്കില്‍ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുമോ? ആ കാമവെറിയന്‍ മഞ്ച് കൊടുത്തു എട്ടും പൊട്ടും തിരിയാത്ത കൊച്ചില്‍ നിന്നും സുഖമനുഭവിക്കുന്നെന്ന് പറഞ്ഞിട്ടും നിങ്ങള്‍ കാണിക്കുന്ന ന്യായീകരണമുണ്ടല്ലോ. നീയൊക്കെ പെണ്ണായി പിറന്നല്ലോന്ന് ആലോചിക്കുമ്പോഴാ

നിങ്ങള്‍ ഒരു സ്ത്രീയല്ലേ... കഷ്ടം

നിങ്ങള്‍ ഒരു സ്ത്രീയല്ലേ... കഷ്ടം

പീഡോഫീലിയ ഏറ്റവും ന്യൂനമായ സെക്ഷ്വല്‍ മൈനോറിറ്റി ആയി നിങ്ങള്‍ കാണുന്നു എങ്കില്‍ അത് തെറ്റാണ്..ഏറ്റവും ഭയാനകമായ സെക്ഷ്വല്‍ പേര്‍വേര്‍ഷന്‍ ആണത്.. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിങ്ങളുടെ മക്കള്‍ക്കും സംഭവിച്ചിരിക്കാവുന്ന ദുരന്തം... ലോലിതയുടെ കഥയെ ഉയര്‍ത്തിപ്പിടിക്കാന്‍ നാണമില്ലേ നിങ്ങള്‍ക്ക്.. ആ പ്രായത്തില്‍ ഒരു കുട്ടിക്ക് എന്ത് മാനസികവളര്‍ച ഉണ്ടാവും.. നിങ്ങള്‍ ഒരു സ്ത്രീയല്ലേ... കഷ്ടം തന്നെ

എല്ലൊടിയുന്ന ഇടി കൊടുക്കണം

എല്ലൊടിയുന്ന ഇടി കൊടുക്കണം

ഇത്തരം കഴപ്പുകളെ സാഹിത്യ സമവാക്യത്തിന്റെ ആരോഹണാവരോഹണങ്ങളുടെ മേമ്പൊടി ചലിച്ചു കുളിപ്പിച്ച് വെളുപ്പിക്കാന്‍ നോക്കണ്ട...എല്ലൊടിയുന്ന ഇടി...അത് മാത്രമേ എന്റെ കയ്യില്‍ വന്നു പെട്ടാല്‍ ഞാന്‍ കൊടുക്കു...അന്തസ്സുള്ള ഏതു ഒരാണും, അച്ഛനും, സഹോദരനും ചെയ്യൂ.

 വിശ്വസിക്കാന്‍ കഴിയുന്നില്ല

വിശ്വസിക്കാന്‍ കഴിയുന്നില്ല

സ്വന്തം മകളെയെന്നല്ല ഏതൊരു പെണ്‍കുട്ടിയേയും ഒരു പുരുഷന്റെ ലൈംഗീക ചുവയുള്ള നോട്ടം കൊണ്ടോ സ്പര്‍ശനം കൊണ്ടോ കാണുന്നത് ഒരമ്മക്കും സഹിക്കില്ല പക്ഷെ ഇത്തരം ഒരു മനോഭാവമുള്ള ഒരുവനെ നിങ്ങള്‍ ന്യായികരിച്ചപ്പോള്‍ നിങ്ങള്‍ ഒരു സ്ത്രീയാണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല

ഇങ്ങനെ ചിന്തിക്കുമോ

ഇങ്ങനെ ചിന്തിക്കുമോ

നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുമായിരുന്നോ..? ഒരു കണക്കില്‍ ഇല്ലാതായി പോയതും നന്നായി കാരണം നിങ്ങളുടെ ഫെമിനിസം തലക്ക് പിടിച്ച താല്‍പര്യങ്ങള്‍ക്കു അനുശരിച്ചു ജീവിക്കേണ്ടി വരുന്നതും അവളുടെ ഗതികേടായേനെ

പറഞ്ഞത് നാളെ ചെയ്താലോ

പറഞ്ഞത് നാളെ ചെയ്താലോ

അയാള്‍ ആ പറഞ്ഞിരിക്കുന്ന തരത്തില്‍ നാളെ ചെയ്തിട്ടു വന്നാലും അടുത്തറിയാവുന്ന ആള്‍, കൂടെ നില്‍ക്കേണ്ടവന്‍, സെന്‍സിറ്റിവ്, സെന്‍സിബിള്‍ എന്ന് തന്നെ പറയുമോ? ഭയം ഇല്ലാതിരിക്കലാണ് യുദ്ധം ഉണ്ടാക്കിയത്. കൂട്ടത്തില്‍ പെടുത്താവുന്ന ഒരാള്‍ അല്ലന്നു തോന്നുന്നിടത്തോളം കൈയ്യൊഴിയുക തന്നെ ചെയ്യും.

എന്തിനെയും വെള്ളപൂശരുത്

എന്തിനെയും വെള്ളപൂശരുത്

സുഹൃത്താണെന്ന് കരുതി എന്തിനെയും വെള്ളപൂശുന്നത് ശരിയല്ല പത്തു വയസ്സുകാരിയില്‍ കാമചിന്ത ഉണ്ടാവുന്നത് സ്വാഭാവികം തന്നെ. അത് ഒരു ഇരുപത്തഞ്ചുകാരന്‍ ചൂഷണം ചെയ്യുന്നത് അത്രസ്വഭാവികമാണെന്ന് കരുതാന്‍ വയ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+